Uncategorized

ലോകകപ്പ് കളിക്കാൻ റൊണാൾഡോ അർജന്റീനയിലെ ടീമിലേക്ക്…

ഫിഫ ക്ലബ്‌ വേൾഡ് കപ്പ്‌ ജൂൺ 15 ന്ന് ആരംഭിക്കാൻ ഇരിക്കുകയാണ്.ജൂലൈ 13 വരെയാണ് ക്ലബ്‌ വേൾഡ് കപ്പ്.32 ടീമുകളാണ് ലോകക്കപ്പിനുള്ളത്. മാഞ്ചേസ്റ്റർ യുണൈറ്റഡ്, ബാർസലോന എന്നീ പ്രമുഖ ടീമുകൾ ലോകക്കപ്പിനില്ല.

ഫിഫ ക്ലബ്‌ വേൾഡ് കപ്പ്‌ ജൂൺ 15 ന്ന് ആരംഭിക്കാൻ ഇരിക്കുകയാണ്.ജൂലൈ 13 വരെയാണ് ക്ലബ്‌ വേൾഡ് കപ്പ്.32 ടീമുകളാണ് ലോകക്കപ്പിനുള്ളത്. മാഞ്ചേസ്റ്റർ യുണൈറ്റഡ്, ബാർസലോന എന്നീ പ്രമുഖ ടീമുകൾ ലോകക്കപ്പിനില്ല.

മെസ്സിയുടെ ഇന്റർ മിയാമി യോഗ്യത നേടിയിട്ടുണ്ട്. പക്ഷെ റൊണാൾഡോയുടെ അൽ നാസറിന് യോഗ്യത ലഭിച്ചില്ല. അത് കൊണ്ട് തന്നെ റൊണാൾഡോയെ ക്ലബ്‌ ലോകകപ്പ് കളിക്കുന്ന ടീമുകൾ നോട്ടമിട്ടിരിക്കുകയാണ്. റൊണാൾഡോ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

തനിക്ക് അർജന്റീനയിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.റിവർപ്ലെറ്റാണ് ഈ ടീം.എന്നാൽ താരം ടീമിനോപ്പം ചേരില്ലെന്നാണ് നിലവിലെ ഏറ്റവും പുതിയ റിപ്പോർട്ട്‌.