Cricket

Cricket

കോഹ്‌ലിക്ക് പകരക്കാരൻ റെഡി; എത്തുന്നത് സൂപ്പർ താരം

ടെസ്റ്റ് ക്രിക്കറ്റിലെ ഐക്കോണിക്ക് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന കോഹ്ലിക്ക് പകരം ഇനിയാര് ബാറ്റ് വീശുമെന്നതും ഒരു ചോദ്യമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ബാറ്റ് ചെയ്ത നാലാം നമ്പറിൽ നിന്ന് കോഹ്ലി ഇറങ്ങുമ്പോൾ പകരമാര് വരുമെന്ന് നോക്കാം…
Cricket

ഐപിഎല്ലിലെ മിന്നും പ്രകടനം; 4 പേർക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയുറപ്പ്

ഐപിഎൽ ഓരോ താരങ്ങൾക്കും ദേശീയ ടീമിലേക്കുള്ള ഒരു അവസരം കൂടിയാണ്. ആ അവസരത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ട്യ എന്നിവർ അതിന് ഉദാഹരണമാണ്.
Cricket

അവരുടെ ഒരൊറ്റ മത്സരം പോലും കാണരുത്; അവരെ ബഹിഷ്‌കരിക്കൂ; ഐപിഎൽ ടീമിനെതിരെ ആരാധകർ

ഇന്ത്യ- പാക് സംഘർഷ സമയത്ത് ചില ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധക പേജുകൾ പാകിസ്ഥാന് പിന്തുണ നൽകുകയും ഇന്ത്യയ്‌ക്കെതിരെ തിരിയുകയും ചെയ്തിരുന്നു.
Cricket

ഗില്ലിനെയല്ല; നായകനാക്കേണ്ടത് അവനെ; ഗംഭീറിന് നിർദേശം

ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.
Cricket

ക്യാപ്റ്റൻസി കിട്ടാത്തതല്ല; കോഹ്ലി വിരമിക്കാൻ കാരണം ബിസിസിഐയുടെ വിചിത്ര നിയമം

കോഹ്ലി വിരമിക്കാനുള്ള കാരണം അതൊന്നുമല്ലെന്നും ബിസിസിഐയുടെ വിചിത്ര നിയമമാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി നിരവധി റിപോർട്ടുകൾ പുറത്ത് വരികയാണ്.
Cricket

മുംബൈയ്ക്കും തിരിച്ചടി; 3 വിദേശ താരങ്ങളുടെ സേവനം നഷ്ടമാവും

പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടി. 3 വിദേശ താരങ്ങളുടെ സേവനം അവർക്ക് നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ തന്നെയാണ് കാരണം.
Cricket

ഈ സാലയും കപ്പില്ലേ;5 താരങ്ങളുടെ സേവനം ആർസിബിയ്ക്ക് നഷ്ടമാവും

നായകൻ രജത് പടിദാറിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആർസിബിയ്ക്ക് 5 താരങ്ങളുടെ സേവനം നിർണായക മത്സരങ്ങളിൽ ഉണ്ടാവില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ദേശീയ ടീം ദൗത്യവും പരിക്കുമാണ് ആർസിബിയ്ക്ക് വില്ലനായി എത്തുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..
Cricket

മുംബൈയ്ക്കും ആർസിബിക്കും ഗുജറാത്തിനും എട്ടിന്റെ പണി; 3 വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങും

ഇതിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. അതിനർത്ഥം വിൻഡീസ് പരമ്പരയിൽ ഉൾപ്പെട്ട ഇംഗ്ലീഷ് താരങ്ങൾ ഐപിഎൽ പൂർത്തീകരിക്കില്ലെന്ന് സാരം.
Cricket

ഐപിഎൽ നിർത്തി വെച്ചത് ഗുണം ചെയ്തത് ഒരൊറ്റ ടീമിന്…

ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ താൽകാലികമായി നിർത്തി വെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മെയ് 16 ന് ഐപിഎല്ലിന് വീണ്ടും തുടക്കമാവുമെന്നാണ് വിവരങ്ങൾ. എന്നാൽ ഐപിഎൽ താൽകാലികമായി നിർത്തി വെച്ചത് ഗുണം ചെയ്ത ഒരു ടീമുണ്ട്.. ഏതാണ് ആ

Type & Enter to Search