Cricket

Cricket

മിടുക്കനായിരുന്നു..പക്ഷേ ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹം; സിഎസ്കെ താരത്തിനെതിരെ ആരാധകർ

പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത താരത്തിന്റെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
Cricket

പന്തിനേക്കാൾ പ്രതിഫലം; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമുള്ള പകരക്കാരനായി ‘ഫിസ്സ്’

ഐപിഎൽ 2025 ലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമാണ് ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്നൗ സൂപ്പർ ജയൻറ്സ് മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. എന്നാൽ പന്തിനേക്കാൾ പ്രതിഫല മൂല്യമുള്ള
Cricket

ഐപിഎൽ ഫിക്സറിൽ മാറ്റം; ആർസിബിയുടെ മത്സരം മറ്റൊരു വേദിയിലേക്ക്…

ഐപിഎല്ലിൽ ഈ സീസണിൽ മിന്നും ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ അവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ ആർസിബിയുടെ മത്സരത്തിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്.
Cricket

കൊടുത്തത് രണ്ട് മുട്ടൻ പണികൾ; ക്രിക്കറ്റിലും പാകിസ്ഥാനെതിരെ ഇന്ത്യയുടെ ‘സർജിക്കൽ സ്ട്രൈക്ക്’

ബിസിസിഐയുടെ ആദ്യ നീക്കം പാക് സൂപ്പർ ലീഗിനെതിരെയായിരുന്നെങ്കിൽ രണ്ടാമത്തെ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത് ഏഷ്യ കപ്പിനെ കുറിച്ചാണ്.
Cricket

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണം; പത്ത് കിലോ കുറച്ച് യുവതാരം

തൂക്കം കുറയ്ക്കാനായി വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. തൂക്കത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട താരം കൂടിയാണ് സർഫ്രാസ്.
Cricket

നല്ല കാര്യം, പക്ഷെ ആദ്യം സ്വയം രക്ഷപ്പെടൂ; സഞ്ജുവിന് ആരാധകരുടെ വിമർശനം

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ 14 വയസ്സുകാരന് വേണ്ടി വഴിമാറിക്കൊടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ അത് തന്റെ സ്വന്തം കരിയർ തുലച്ച് കൊണ്ട് വേണോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
Cricket

10 ഓവറിൽ 114 റൺസ്, എന്നിട്ടും രാജസ്ഥാൻ തോറ്റു; കാരണം ഒറ്റ ഒരുത്തൻ…

പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്.
Cricket

ബിഗ് ട്വിസ്റ്റ്; വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു..?

ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ചതോടെ കോഹ്ലി ഇനി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഏകദിന ടീമിന് വേണ്ടി മാത്രമായിരിക്കും കളിക്കുക. ഇതിനിടയിൽ കോഹ്‌ലിക്ക് ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഒരുക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ മിഡിൽസെക്സ്.
Cricket

രോഹിത്തിനും കൊഹ്‌ലിക്കും പിന്നാലെ മറ്റൊരു വിരമിക്കൽ കൂടി..?; സൂചന നൽകി സൂപ്പർ താരം

സമീപകാലത്താണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കൽ ഒരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.
Cricket

ബെസ്റ്റ് ടി20 ഇലവനെ പ്രഖ്യാപിച്ച് ബാബർ അസം; കൊഹ്ലിയുമില്ല ബുമ്രയുമില്ല, പക്ഷെ രണ്ട് ഇന്ത്യക്കാർ സ്‌ക്വാഡിൽ

ടി20യ്ക്ക് അനുയോജ്യനല്ലാത്ത താരമാണെങ്കിലും താരമിപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ ഒരുമിച്ച് ചേർത്തുള്ള ടീമാണ് ബാബർ പ്രഖ്യാപിച്ചത്. ബാബർ തിരഞ്ഞെടുത്ത ടീം പരിശോധിക്കാം…

Type & Enter to Search