ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾക്ക് താത്കാലിക ആശ്വാസം നൽകുന്ന സൂചനകൾ
ISL സീസൺ മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലും, പല പ്രമുഖ ക്ലബ്ബുകളും പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും പ്രീ-സീസൺ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിംനസ് പുതിയ ക്ലബ്ബിൽ ചേർന്നു. പോളിഷ് ക്ലബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സയിലാണ് താരം ചേർന്നത്. ജീസസിന്റെ വരവ് പോളിഷ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന 2025-26 സീസണിൽ പോളണ്ടിലെഫസ്റ്റ് ഡിവിഷൻ ലീഗായ
ഈ ട്രാൻസ്ഫർ നീക്കം ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് എംഎൽഎസ്, ലാ ലിഗ ആരാധകർക്കിടയിൽ, വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ബ്രസീലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.
വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.
റൊണാൾഡോയുടെ വാക്കുകൾ കേവലം പ്രവചനങ്ങളായിരുന്നില്ല, മറിച്ച് സൗദി ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള കൃത്യമായ ഉൾക്കാഴ്ചയായിരുന്നു. അദ്ദേഹത്തെ അന്ന് പരിഹസിച്ചവർക്ക് ഇത് കൃത്യമായ മറുപടിയാണ്.
സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കത്തിന് കൂടി തയാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ. മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.







