ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്ന്റെയും ധോണിയുടെയും കീഴിൽ മികച്ച സ്‌ക്വാഡ് തന്നെയാണ് CSKയ്ക്കുള്ളത്. നമ്മുക്ക് ഇനി CSK യുടെ ഏറ്റവും മികച്ച ഇലവൻ എങ്ങനെയാണെന്ന് പരിശോധിക്കാം.
താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തിനിടയിലാണ് സഞ്ജുവിന് പരിക്കേറ്റത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ അണ്ടർ 23 വിഭാഗത്തിൽപ്പെട്ട താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്ലേ ടൈം നൽകിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൊത്തം 7621 മിനിറ്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 23 താരങ്ങൾ ഈ സീസണിൽ കളിച്ചിട്ടുള്ളത്.
പരിക്കേറ്റ മുംബൈ ബൗളർ ജസ്പ്രീത് ബുംറ സുഖം പ്രാപിച്ച് വരുന്നു. പക്ഷെ സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാക്കും



