കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു സങ്കട വാർത്ത. ബ്ലാസ്റ്റേഴ്‌സ് തന്നെ ഔദ്യോഗികമായിയാണ് ഈ കാര്യം അറിയിച്ചത്. എന്താണ് ഈ അറിയിപ്പ് എന്ന് പരിശോധിക്കാം
നിലവിൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥ വളരെ മോശമാണ്. വർഷങ്ങളായി ഏറ്റവും മികച്ച പിച്ചായിരുന്നു ഇത്.തിങ്കളാഴ്ചത്തേ മത്സരത്തിന് മുന്നേ ഒരുപാട് തവണ ഇൻസ്‌പെക്ഷൻ നടത്തുന്നത്താണ്. പക്ഷെ കാര്യങ്ങൾ അത്ര സുഖകരമല്ല.”
ഒരു നോൺ സ്പോർട്ടിങ് ഇവന്റ് ഇവിടെ വെച്ച് നടത്തിയതാണെന്ന് ഇതിന് കാരണം.ആ ഒരു ഇവന്റ് ഗ്രൗണ്ടിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കി.ക്ലബ്ബിനും ഐ എസ് എല്ലിനും നഷ്ടകരമായ കാര്യങ്ങളാണ് അവിടെ സംഭവിച്ചത്. അത് തടയാൻ യാതൊരു വിട നടപടിയും എടുത്തിരുന്നില്ല”