Indian Super League

Indian Super League

ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു?; സൂചന നൽകി സൂപ്പർതാരം

ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു വിദേശ സ്ട്രൈക്കർ. ക്വമേ പെപ്ര ടീം വിട്ട സാഹചര്യത്തിലും സെർജിയോ കാസ്റ്റലുമായി നടത്തിയ പ്രീ കോൺട്രാക് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഒരു വിദേശ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.
Football

അടുത്ത സീസണിൽ മുതൽ കൂട്ടാവുമെന്ന് കരുതിയവൻ ക്ലബ് വിട്ടു; ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ പാളിച്ച

ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.
Football

ഡേവിഡിനൊപ്പം ബ്ലാസ്റ്റേഴ്‌സിലെത്തിയ റാഫയും ക്ലബ്‌ വിട്ടു; അമ്പരപ്പൊടെ ആരാധകർ 

മിഖായേൽ സ്റ്റഹ്രയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പുതിയ പരിശീലകനാണ് ഡേവിഡ് കാറ്റല. കാറ്റലയ്ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിൽ ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോളിത റാഫ മോണ്ടിനെഗ്രെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. റാഫ തന്റെ സാമൂഹിക
Indian Super League

സാമ്പത്തിക നഷ്ടം; ബ്ലാസ്‌റ്റേഴ്‌സിനെ വിൽക്കാൻ ഉടമകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്

എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചതായും
Football

നന്നാവുന്ന ലക്ഷണമുണ്ടല്ലോ; ബ്ലാസ്റ്റേഴ്സിന് കരുത്താവാൻ വിദേശ ശക്തി എത്തുന്നു

അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
Football

ഐഎസ്എല്ലിന് മരണമണി മുഴക്കുന്ന നിയമപോരാട്ടം; എന്താണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള തർക്കം? എന്താണ് കാരണം?അറിയാം…

2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'
Indian Super League

ബ്ലാസ്റ്റേഴ്സിനെ ഏറ്റടുക്കാൻ വിദേശ ക്ലബ് ഒരുങ്ങുന്നു;എന്ന് റിപ്പോർട്ട്

എന്നാൽ അതിനെയെല്ലാം മാറ്റാനുള്ള നീക്കമാണ് ഇത്.ടീമിന്റെ വളർച്ച ട്രെയിനിങ്,യൂത്ത് ഡെവലപ്മെന്റ് എല്ലാം ഇതിന്റെ ഭാഗമാവും
Football

വിദേശ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു; വമ്പൻ നീക്കങ്ങൾക്ക് തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഴിക്കാൻ പോവുകയാണ്. ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബ്ബുമായി കൈകോർക്കാൻ ഒരുങ്ങുകയാണ്. IFT ന്യൂസ്‌ മീഡിയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.
Football

ബൂട്ടഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം

തൃശൂർ സ്വദേശിയായ ഈ റൈറ്റ് ബാക്ക് മോഹൻ ബഗാൻ, സാൽഗോക്കർ,ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങീ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
indian super league

എന്ന് വിരമിക്കും;പുതിയ തീരുമാനവുമായി റൊണാൾഡോ

എന്റെ വിരമിക്കലിന് ഒരു ദിവസവും തീരുമാനിച്ചിട്ടില്ല. എനിക്ക് സന്തോഷം തോന്നുന്നു, ആസ്വദിക്കാനും എനിക്ക് ഇഷ്ടപ്പെട്ട ദിവസം വരെ മുന്നോട്ട് പോകാനും ഞാൻ ഇവിടെയുണ്ട്".

Type & Enter to Search