Uncategorized

ഫോറിൻ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു👀🔥വമ്പൻ പ്രഖ്യാപനം വരുന്നുണ്ട്🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇത്തരമൊരു അപ്ഡേറ്റ് പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫറും മറ്റുമായി സജീവമായി കൊണ്ടിരിക്കുകയാണ്. പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

Also Read  –  ഇവാൻ ആശാനെയും സ്റ്റാറെയും  ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മറ്റൊരു പ്രധാന പ്രഖ്യാപത്തിനുവേണ്ടി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വിദേശ ക്ലബ്ബുമായി കൈകോർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാവുകയാണെന്ന് അപ്ഡേറ്റുകൾ.

Also Read  –  കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀

വിദേശക്ലബ്ബ് ഏതാണെന്നു വ്യക്തമല്ലെങ്കിലും യൂറോപ്പിൽ നിന്നുമുള്ള ക്ലബ്ബാവാനുള്ള സാധ്യതകളാണുള്ളത്. എന്തായാലും ഉടൻ തന്നെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിടും.

Also Read  –  വരുന്നത് കൊലകൊമ്പൻ തന്നെ👀🔥കരോലീസും പറയുന്നു ലെവൻ പുലിയാണ്.!!