Uncategorized

ഇവാൻ ആശാനെയും സ്റ്റാറെയും  ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ ഐ എസ് എൽ സീസണിനെ കിരീട പ്രതീക്ഷയോടെ വരവേൽക്കുവാൻ കാത്തിരിക്കുകയാണ്.

ഐ എസ് എലിന്റെ പുതിയ സീസണിലേക്ക് വേണ്ടി പുതിയ  പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക്‌ സ്പാനിഷ് പരിശീലകന് കീഴിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടത്തിൽ മുത്തമിടുവാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഡേവിഡ് കറ്റാലയുടെ ആദ്യ ഐ എസ് എൽ സീസൺ കൂടിയാണ് വരാനിരിക്കുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സിൽ നിന്നും തായ്ലാൻഡിലേക്ക് വിദേശസൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ ഒഴിവാക്കൽ തുടരും.!!

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകമനോവിചിനും ശേഷം വന്ന മൈകൽ സ്റ്റാറെകും സംഭവിച്ചത് പോലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ചതിയിൽ ഡേവിഡ് കറ്റാലയും വീണുപോവുമോ എന്നാണ് ആരാധകർ നോക്കുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്സിൽ നിന്നും തായ്ലാൻഡിലേക്ക് വിദേശസൈനിങ്👀🔥ബ്ലാസ്റ്റേഴ്‌സിന്റെ ഒഴിവാക്കൽ തുടരും.!!

ട്രാൻസ്ഫർ കാര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പിശുക്ക് കാണിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പരിശീലകന്മാർക്ക് മുന്നിലേക്ക് വലിയ വെല്ലുവിളികളാണ് നീട്ടുന്നത്. മാനേജ്മെന്റിന്റെ കൂടെ തെറ്റുകൾ കാരണം മോശം പ്രകടനം ബ്ലാസ്റ്റേഴ്‌സ് ടീം നടത്തുമ്പോൾ കാരണക്കാരനായി പരിശീലകനെ ചൂണ്ടികാണിച്ച് പുറത്താക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പ്രയോഗത്തിൽ ഡേവിഡ് കറ്റാല വീണുപോവുമോ എന്ന് കാത്തിരുന്നു കാണാം.

Also Read  –  പോവാം പോവാതിരിക്കാം.. എല്ലാം ലൂണയുടെ ഇഷ്ടം.!! പിടിച്ചു പുറത്താക്കുവാനൊന്നും മാനേജ്മെന്റിന് അവകാശമില്ല..

വരാൻ പോകുന്ന ഐ എസ് എൽ സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച സൈനിംഗ് ടീമിലേക്ക് കൊണ്ടുവരുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ മികച്ച താരങ്ങളെ കൊണ്ടുവരുമെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വാക്ക് നൽകിയത്.

Also Read  –  ബ്ലാസ്റ്റേഴ്സിൽ സുരക്ഷിതരായ ഫോറിൻ താരങ്ങൾ ഇവരാണ്👀🔥, ലൂണയുൾപ്പടെയുള്ളവർ പുറത്തേക്കോ?