Uncategorized

എതിരാളികൾക്ക്‌ കിട്ടാത്ത വിദേശസൈനിങ് ബ്ലാസ്റ്റേഴ്‌സിൽ!! അവർ നോക്കിയത് നമ്മൾ സൈനിങ് തൂക്കി??

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയ ഈ വിദേശസൈനിങ്ങിനെ നേരത്തെ ഐ എസ് എലിൽ നിന്നുമുള്ള മറ്റൊരു ക്ലബ്ബ് സ്വന്തമാക്കുവാൻ ട്രാൻസ്ഫർ ശ്രമങ്ങൾ നടത്തിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനുശേഷം മുഖ്യപരിശീലകനായി സ്പെയിനിൽ നിന്നുമുള്ള ഡേവിഡ് കാറ്റലയെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്തമാസം ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പിനുവേണ്ടി ഒരുങ്ങുകയാണ്.

ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കുറച്ചു പരിശീലകന്മാരെ ഷോർട്ട് ലിസ്റ്റ് ചെയ്ത്  അവർക്കായി ട്രാൻസ്ഫർ നീക്കങ്ങളും നടത്തിയ ബ്ലാസ്റ്റേഴ്‌സ് അവസാനം സ്വന്തമാക്കിയത് ഈ സ്പാനിഷ് കോച്ചിനെയാണ്.

Also Read –  കിടിലൻ ഇന്ത്യൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിലെത്തും??ഇത് മാനേജ്മെന്റ് വാക്കാണ്!!

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നതിനു മുൻപേ നേരത്തെ മറ്റൊരു ഐ എസ് എൽ ക്ലബ് സ്വന്തമാക്കുവാൻ നീക്കങ്ങൾ നടത്തിയിരുന്നു.

Also Read –   ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് റൂമർ യാഥാർഥ്യമായിരുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാ..

പരിശീലകനുമായി ഇന്റർവ്യൂ ചെയ്തെങ്കിലും ട്രാൻസ്ഫർ നീക്കങ്ങൾ പോസിറ്റീവായി മുന്നോട്ട് പോവാത്തതിനാൽ ഐ എസ് എലിൽ നിന്നുമുള്ള ഈ ക്ലബിൽ ഡേവിഡ് കാറ്റല എത്തിയില്ല. എന്നാൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സ്പാനിഷ് ഡീൽ സ്വന്തമാക്കിയിരിക്കുകയാണ്.

Also Read –   കൂടുതൽ ക്യാഷ് തന്നാൽ വിൽക്കാം!!സൂപ്പർ താരത്തിന് ഉയർന്ന വിലയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്??