ഇതിൽ സൂപ്പർ ലീഗിന്റെ ഈ സീസണിലെ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി നിലവിൽ കൊച്ചിയിൽ തങ്ങളുടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം ട്രാൻസ്ഫർ മാർക്കറ്റിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളും റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. പുതിയ പരിശീലിനെ കൊണ്ടുവന്ന ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് വേണ്ടി ഇനിയും സൈനിങ്ങുകൾ സ്വന്തമാക്കും.
Also Read – അങ്ങ് ജർമനിയിൽ നിന്നുമൊരു സൈനിങ്ങിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുണ്ടായിരുന്നു🔥
അതേസമയം നിലവിൽ ടീമിലുള്ള ചില താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ തയ്യാറാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ യുവ ഡിഫൻഡർ ഹോർമിപാമിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
Also Read – പുതിയ കോച്ച് വന്നിട്ട് മാത്രം കാര്യമില്ല!! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഇങ്ങനെയാണേൽ പണി കിട്ടും..
അതേസമയം ഹോർമിപാമിനെ വിട്ടുനൽകുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക വളരെയധികം കൂടുതലാണ്. കൂടുതൽ ട്രാൻസ്ഫർ തുക നൽകി ഹോർമിയെ സ്വന്തമാക്കാൻ ഏത് ടീമാണ് മുന്നോട്ടുവരുന്നത് എന്ന് കാത്തിരുന്നു കാണാം.
Also Read – കിടിലൻ ഇന്ത്യൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിലെത്തും😍🔥ഇത് മാനേജ്മെന്റ് വാക്കാണ്!!