ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.
നേരത്തെ പുറത്തുവന്നിരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളായ മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ നേരത്തെ മുതൽ രംഗത്തുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയത് നന്നായി, ഇല്ലെങ്കിൽ ചെക്കന് ഇത് കിട്ടില്ലായിരുന്നു..
മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ സൂപ്പർതാരമായ ബിപിൻ സിംഗിനെ സ്വന്തമാക്കുവാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയത്. എന്നാൽ നിലവിൽ വരുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടിയാണ് ലഭിച്ചത്.
Also Read – ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ ന്യൂ ഫോറിൻ ടാർഗറ്റ് സൈനിങ് വൈകുന്നത് എന്തിനാണ്? ഇതും കൈവിട്ടുപോവുമോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ വെല്ലുവിളികളെ മതി കടന്നുകൊണ്ട് ബിപിൻ സിങ്ങിനെ ഫ്രീ ട്രാൻസ്ഫറിലൂടെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. 2027 വരെ നീളുന്ന കരാറിലാണ് ഇന്ത്യൻ വിങ്ങറെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന് ലഭിച്ച ട്രാൻസ്ഫർ ടാർഗറ്റ് ആര്? സൂചനകൾ വിരൽ ചൂണ്ടുന്നത് ഈ സൂപ്പർതാരത്തിനെ..