ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ അടുത്ത സീസണിന് മുൻപായി ടീമിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ.
എന്നാൽ നിലവിലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്വഭാവം വെച്ച് നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ചതുപോലെ ഒരു ട്രാൻസ്ഫർ ജാലകം ഇത്തവണ ലഭിക്കാൻ സാധ്യതയില്ല.
Also Read – നാല് വമ്പൻ എതിരാളികൾ വന്നു👀 ലൂണയേ കൂടാതെ മറ്റൊരു സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നു!!
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും അടുത്ത സീസണിന് മുൻപായി നിരവധി താരങ്ങൾ ടീം വിട്ടുപോകുന്ന കാര്യം ഉറപ്പാണ്. അടുത്ത ആഴ്ചയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ചില താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുമെന്ന് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർകസ്.
Also Read – ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തപ്പോൾ പോലും ഇവാൻ ആശാൻ ഇത് പ്രതീക്ഷിച്ചു കാണില്ല!!
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് പടിയിറങ്ങുന്നത്. ഇന്ത്യൻ താരങ്ങളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ കൂടുമാറാനുള്ള സാധ്യതകളാണ് കാണുന്നത്.