Uncategorized

നാല് വമ്പൻ എതിരാളികൾ വന്നു👀 ലൂണയേ കൂടാതെ മറ്റൊരു സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നു!!

അടുത്ത സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുൻപേ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ അപ്ഡേറ്റുകൾ ഒരുപാടാണ് പുറത്തുവരുന്നത്, ടീമിലുള്ള നിരവധി താരങ്ങളുടെ  ബ്ലാസ്റ്റേഴ്സിലെ ഭാവിയും സംശയത്തിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി പുതിയ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില ഇന്ത്യൻ താരങ്ങൾ പുറത്തേക്ക് പോകുമെന്ന് ഉറപ്പാണ്.

പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ശക്തിയില്ലെങ്കിലും അടുത്ത സീസണിന് മുന്നോടിയായി ടീമിൽ നിലവിലുള്ള താരങ്ങളിൽ ചിലർ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പാണ്.

Also Read –  എന്ന് അവസാനിക്കും ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക്🥲 ഈ തകർപ്പൻ സൈനിങ് വെറുതെ നഷ്ടപ്പെടുത്തി..- Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ ഇന്ത്യൻ സൂപ്പർതാരമായ ഹോർമിപാമിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് സന്നദ്ധത പ്രകടമാക്കിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളാണ് താരത്തിനെ സ്വന്തമാക്കുവാൻ മുന്നോട്ടുവന്നിരിക്കുന്നത്.

Also Read –  ലൂണയേ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് എതിരാളികൾ!!

മുംബൈ സിറ്റി എഫ് സി, ബാംഗ്ലൂർ എഫ് സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ  നാല് പ്രധാന ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനും താല്പര്യമില്ലാത്ത താരം പുതിയ ക്ലബ്ബിനെ തേടുകയാണ്.

Also Read –  Breaking News : ലൂണയോട് ടീം വിട്ടു പോവാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു!! ഞെട്ടലോടെ ഫാൻസ്‌..