Sports

FC Barcelona

ബാഴ്‌സയ്ക്ക് ദുരിതകാലം; സ്വന്തമാക്കാൻ ശ്രമിച്ച മറ്റൊരു താരം കൂടി കൈവിട്ട് പോകുന്നു

നിലവിൽ ലിവർപൂളിന്റെ ഭാഗത്തുനിന്ന് ആഭ്യന്തര ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെങ്കിലും, ബാഴ്സലോണയ്ക്ക് ഇത് ആശങ്ക നൽകുന്ന വാർത്തയാണ്.
Cricket

സൗത്ത് ആഫ്രിക്കയുടെ പുതിയ പവർ ഹിറ്റർ; യുവതാരത്തിനായി ആർസിബി അടക്കം 3 ടീമുകൾ രംഗത്ത്

SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Chelsea FC

ലോകറെക്കോർഡ് ട്രാൻസ്ഫർ തുക; പാൽമറിനെ റാഞ്ചാൻ വമ്പന്മാർ

നിലവിൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുക 222 മില്യൺ യൂറോയാണ്. 2017-ൽ ബാഴ്സലോണയിൽ നിന്ന് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയപ്പോഴാണ് ഈ തുക നൽകിയത്.
Cricket

34 കാരന്റെ മാരക തിരിച്ച് വരവ്; ഹാരി ബ്രൂക്കിന് ഒന്നാം സ്ഥാനം നഷ്ടം

പുതിയ റാങ്കിംഗിൽ കെയ്ൻ വില്യംസൺ (ന്യൂസിലാൻഡ്) 867 പോയിന്റുമായി രണ്ടാം സ്ഥാനത്തും, സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) 816 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
KBFC

വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഇവാൻ ആശാൻ അഭിനയിക്കുന്നു?; അഭ്യൂഹം ശക്തം

'കരം' എന്ന ചിത്രത്തിൽ ഇവാന് ഒരു പ്രധാന വേഷമുണ്ടോ അതോ ചിത്രവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സഹകരണമാണോ ഇതെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
Cricket

പരിക്ക് പൂർണമായും മാറി; വെടിക്കെട്ട് വീരൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക്…

വരാനിരിക്കുന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. ഈ വലിയ ടൂർണമെന്റുകളിൽ സൂര്യകുമാറിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ വിജയസാധ്യതകൾ വർദ്ധിപ്പിക്കും.
aiff president kalyan chaubey
Football

ഐഎസ്എൽ പ്രതിസന്ധി പരിഹാരത്തിലേക്ക്; പുതിയ നിർദേശം സമർപ്പിച്ച് AIFF

ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (FSDL) സമർപ്പിച്ച ഔദ്യോഗിക നിർദ്ദേശത്തിൽ, ISL അടുത്ത 10 വർഷത്തേക്ക് വ്യക്തമായ കലണ്ടർ വിൻഡോയോടെ നടത്താൻ തയ്യാറാണെന്ന് AIFF അറിയിച്ചത് ഐഎസ്എൽ തുടരും എന്നതിന്റെ സൂചനയാണ്.
Football

MLS ന്റെ പേര് മാറുന്നു; മെസ്സിയുടെ ലീഗ് പുതിയ പേരിലേക്ക്

ലോകമെമ്പാടും 'ഫുട്ബോൾ' എന്ന് അറിയപ്പെടുന്ന കായികവിനോദം, വടക്കേ അമേരിക്കയിൽ 'സോക്കർ' എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ 'ഫുട്ബോൾ' എന്നത് അമേരിക്കൻ ഫുട്ബോളിനെയാണ് ( റഗ്ബിയുമായി സാമ്യമുള്ള മത്സരം) സൂചിപ്പിക്കുന്നത്.
Football

കൂടുതൽ ശമ്പളം വേണം, അല്ലെങ്കിൽ ക്ലബ് വിടും; ആവശ്യവുമായി റയൽ താരം

സാമ്പത്തികമായി ഉയർന്ന ആവശ്യങ്ങൾ ഉന്നയിക്കുന്ന കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുന്ന ഒരു നയം റയൽ മാഡ്രിഡിനുണ്ട്. നേരത്തെയും പല പ്രമുഖ താരങ്ങളുടെയും കാര്യത്തിൽ ഇത് കണ്ടിട്ടുള്ളതാണ്.
East bengal

ഐഎസ്എല്ലിൽ വീണ്ടും റെക്കോർഡ് ട്രാൻസ്ഫർ; കിടിലൻ താരത്തെ സ്വന്തമാക്കി വമ്പൻമാർ

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ട്രാൻസ്ഫർ വിപണിയിൽ വീണ്ടും റെക്കോർഡ് തുകയ്ക്ക് കളിക്കാർ കൂടുമാറുന്നു. എഫ്.സി. ഗോവയുടെ പ്രതിരോധ താരം ജയ് ഗുപ്തയെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്.സി.യാണ് ഈ സീസണിലെ മറ്റൊരു വലിയ സൈനിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. എഫ്സി ഗോവയുടെ ഒരു

Type & Enter to Search