ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിൽ കൊച്ചിയിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐ എസ് എല്ലിലെ അടുത്ത മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. Also Read - കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം ബ്ലാസ്റ്റഴ്സിനെക്കാൾ
ഇന്ത്യൻ സുപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് അൽവാരോ വാസ്‌ക്വസ്. താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ട് മൂന്ന് വർഷമായെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് വാസ്‌ക്വസ്. ഒട്ടേറെ ആരാധകരുടെ ആഗ്രഹമാണ് താരത്തെ
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ചൊരു തിരിച്ചുവരവ് നടത്തി കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകളാണ് കൊമ്പന്മാർ നേടിയെടുത്തത്. അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും, ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ പോലും വഴങ്ങാതെ നോർത്ത്
നെമഞ്ജ ലക്കിക്-പെസിക്. 2017-18, 2018-19 എന്നിങ്ങനെ രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഈ സെർബിയക്കാരൻ. തന്റെ 25 ആം വയസിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. അതായത് കരിയറിന്റെ പീക്ക് ടൈം അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി ചെലവഴിച്ചു. എന്നാലിപ്പോൾ അവസരമില്ലാതെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ്. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഇപ്പോളിത ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള കേരള
2023-24 ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് എന്ന വിശേഷണത്തോട് കൂടിയാണ് ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ പന്ത് തട്ടിയ താരം ഈസ്റ്റ് ബംഗാളിലേക്ക് പോയത് കരിയറിലെ
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ വച്ച് നടന്ന കിടിലൻ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 10 പേരുമായി പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമനിലയും ഒരു പോയന്റും സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന നോർത്ത് ഈസ്റ്റ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്ലബ്ബിൽ നിന്നും താരങ്ങൾ കൊഴിഞ്ഞുപോകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹന്‍ ബഗാനിൽ നിന്നും കൊണ്ടുവന്ന പ്രതിരോധ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടൽ നടത്താൻ വൈകിയെങ്കിലും നിലവിൽ മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. സൗരവ്, ബ്രൈസ്, രാഹുൽ കെപി, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, കോയഫ് എന്നിവരെ കൈവിട്ടെങ്കിലും ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നീ
ഐഎസ്എല്ലിൽ ഈ സീസൺ മുതൽ നടപ്പിലായ നിയമമാണ് റെഡ് കാർഡ് അപ്പീൽ നിയമം. അതായത് ഏതെങ്കിലും ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയാണ് എങ്കിൽ ആ ക്ലബിന് എഐഎഫ്എഫിനെ സമീപിക്കാനും റെഡ് കാർഡ് എഐഎഫ്എഫ് അച്ചടക്കകമ്മിറ്റിയ്ക്ക് പുനഃപരിശോധിക്കാനും കാർഡ് ലഭിച്ചത് ഗുരുതരമല്ലാത്ത