ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുകയും ഗംഭീറിന്റെ ശൈലിക്ക് അനുയോജ്യരുമായ 3 താരങ്ങൾ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നീലക്കുപ്പായം അണിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'
സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു.
തൃശൂർ സ്വദേശിയായ ഈ റൈറ്റ് ബാക്ക് മോഹൻ ബഗാൻ, സാൽഗോക്കർ,ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങീ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
'റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും.
നേഷൻസ് ലീഗ് ഫൈനൽ കളിക്കുന്ന ഒരു താരത്തെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ ചെയ്തിരുന്നു. അത് നിക്കോ വില്യംസ് അല്ലെന്നും പ്രസ്തുത റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.
ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.
ഈ സീസണിൽ യമാലിനെ പോലെ ഒസ്മാൻ ടെമ്പേല പ്രകടനമാണ് നടത്തിയതെന്ന് പറഞ്ഞ ന്യൂനോ ടെമ്പേലെയ്ക്ക് ബാലൺ ഡി ഓർ ലഭിക്കാൻ ഒരു സഹതാരം എന്നനിലയിൽ ഞാൻ സഹായിക്കുമെന്ന് കൂട്ടിചേർത്തു.
സാധാരണഗതിയിൽ റോണോയിൽ കാണാത്ത വൈകാരിക നിമിഷങ്ങളാണ് ആരാധകർ കണ്ടത്.









