Sports

Kerala Blasters FC Target Spanish Midfielder Victor Meseguer
Football

റയലിനെയും ബാഴ്‌സയേയും നേരിട്ട താരം: യുവമിഡ്ഫീൽഡർക്കായി ബ്ലാസ്റ്റേഴ്സും ബഗാനും ശ്രമം നടത്തുന്നതായി റിപ്പോർട്ട്

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Kerala Blasters
Football

വരുന്നു ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ: ഒരു പിടി മികച്ച താരങ്ങൾ പെൻഡിങ് പട്ടികയിൽ

വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
Kerala Blasters
Football

12 വർഷത്തെ വൈകാരികതയ്ക്ക് വിട: കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് പുതിയ തട്ടകത്തിലേക്ക്

ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Kerala Blasters
Football

ശുഭവാർത്തയിലേക്കെടുത്ത് ബ്ലാസ്റ്റേഴ്‌സ്: കൈമാറ്റം അന്തിമഘട്ടത്തിലേക്ക് 

ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
Kerala Blasters Forward Victor Bertomeu Joins Icelandic Club
Football

വീണ്ടും കൂടുമാറ്റം: ബ്ലാസ്റ്റേഴ്‌സ് വിട്ട് യൂറോപ്യൻ ടോപ് ഡിവിഷൻ ക്ലബിനൊപ്പം ചേർന്ന് സൂപ്പർ താരം

പുതിയ നിക്ഷേപകരുടെ വരവ് സംബന്ധിച്ച വാർത്തകൾ സജീവമായി നിലനിൽക്കുമ്പോൾ, മറുവശത്ത് ടീമിലെ പ്രധാന താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുകയാണ്.
IPL Trade
Cricket

ജാമി ഓവർടണ് വേണ്ടി ആർസിബി, പകരം 2 താരങ്ങളെ നൽകാമെന്ന് ഓഫർ: നിരസിച്ച് സിഎസ്കെ

ജാമി ഓവർട്ടണെ വിട്ടുനൽകില്ലെന്ന് വ്യക്തമായതോടെ മറ്റൊരു സൂപ്പർ താരത്തെ ലക്ഷ്യമിട്ട് ആർസിബി വീണ്ടും ചെന്നൈയെ സമീപിച്ചു.
Ashley Westwood Kerala Blasters head coach
Football

ബ്ലാസ്റ്റേഴ്സിൽ ‘ആഷ്‌ലി യുഗം’ തുടരും: പക്ഷെ ഒരൊറ്റ ഡിമാൻഡ്

അദ്ദേഹം ക്ലബ്ബിൽ തുടരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയ്ക്ക് പിന്നിൽ നിർണ്ണായകമായ ഒരു കണ്ടീഷൻ കൂടിയുണ്ട്.
Amrinder Singh Kerala Blasters
Football

ആദ്യ ട്രാൻസ്ഫർ നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്: ലക്ഷ്യം ഒഡീഷ എഫ്സിയുടെ സൂപ്പർ താരം

അടുത്ത സീസണ മുന്നിൽ കണ്ടുള്ള ആദ്യ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് തുടക്കമിട്ടതായാണ് സൂചനകൾ.
Ashley Westwood Kerala Blasters
Football

ഞാൻ പറയുന്ന താരങ്ങളെ സ്വന്തമാക്കണം, ലിസ്റ്റ് കൈമാറി ആഷ്‌ലി: ഇനി കാര്യങ്ങൾ മാനേജ്‌മെന്റിന്റെ കൈയ്യിൽ

അടുത്ത സീസണിൽ ക്ലബ്ബിന്റെ എല്ലാവിധ കായിക തീരുമാനങ്ങളിലും ആധിപത്യം ആവശ്യപ്പെട്ട അദ്ദേഹം, ടീമിലേക്ക് പുതുതായി എത്തിക്കേണ്ട താരങ്ങളുടെ ഒരു ലിസ്റ്റും മാനേജ്‌മെന്റിന് കൈമാറിക്കഴിഞ്ഞു.
Pedro Porro Kerala Blasters
FIFA World Cup

ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയ താരം ലോകകപ്പ് നേടിയ സ്പെയിൻ ടീമിലെ അംഗം: അറിയാമോ ഇക്കാര്യം?

അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ, ആ സ്പാനിഷ് പടയിലെ ഒരു താരം കേരളത്തിന്റെ സ്വന്തം കൊച്ചിയിൽ വന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ പന്ത് തട്ടിയിട്ടുണ്ട്!

Type & Enter to Search