നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ