Chennai Super Kings

Cricket

മിനിലേലത്തിൽ CSK ലക്ഷ്യമിടുന്നത് 4 താരങ്ങളെ; നിർണായക റിപ്പോർട്ട് പുറത്ത്

മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.
Cricket

ചെന്നൈക്ക് തിരിച്ചടി; സഞ്ജുവിനെ സ്വന്തമാക്കാൻ CSKയേക്കാൾ സാധ്യത മറ്റൊരു ടീമിന് 

നിലവിൽ സഞ്ജു സാംസൺന്റെ ട്രേഡ് അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണിനായി ചെന്നൈ സുപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സും ശക്തമായി തന്നെ രംഗത്തുണ്ട്. ബംഗാളി മാധ്യമ്മായ revzsports ന്റെ ചീഫായ രോഹിത് ജുഗ്ലാന്റെ
Cricket

ആർ അശ്വിന് പുറത്തേക്!! പകരം സഞ്ജു സാംസണെ ടീമിലെത്തിക്കാൻ CSK 

Cricbuzz ന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിനോട്‌ തന്നെ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. അശ്വിൻ സിഎസ്‌കെ മാനേജ്‌മെന്റിനെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെങ്കിലും ഈ വേർപിരിയലിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല.  അതോടൊപ്പം കഴിഞ്ഞ
Cricket

CSKയ്ക്ക് തിരച്ചടി; ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ആവിശ്യപ്പെട്ടു സൂപ്പർ താരം

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ആർ അശ്വിൻ വേർപിരിയാൻ ഒരുങ്ങുകയാണ്. Cricbuzz റിപ്പോർട്ട്‌ പ്രകാരം ആർ അശ്വിൻ തന്നെ ടീം വിടാൻ അനുവദിക്കണമെന്ന് മാനേജ്‍മെന്റീനെ അറിയിച്ചിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വന്തം ഫ്രാഞ്ചൈസിയുമായുള്ള രണ്ടാം ഘട്ടത്തിന് വിരാമമിടുക്കുകയാണ്.
Cricket

ആർസിബിയുടെ ഓഫർ നിരസിച്ചു, വെടിക്കെട്ട് താരം തിരഞ്ഞെടുത്തത് സിഎസ്കെയെ!

ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
Cricket

റീ- ബിൽഡ് സിഎസ്കെ; കെകെആറിലെ പ്രധാനിയെ ചെന്നൈയിലേക്ക്…

കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്കെയും. ടീമിന് കൂടുതൽ ഉണർവ് നൽകുന്നതിനായി കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആലോചിക്കുന്നുണ്ട്.
Cricket

IPL; സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് താരത്തിനായി സിഎസ്കെ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയവർ

എം.എസ്. ധോണിക്ക് ശേഷം ഒരു മികച്ച വിക്കറ്റ് കീപ്പർ-ബാറ്ററെ തേടുന്ന സിഎസ്‌കെയ്ക്ക്, സഞ്ജു സാംസണെ ലഭിച്ചില്ലെങ്കിൽ ഫെരേര ഒരു മികച്ച ഓപ്ഷനാണ്. Sporting News India, ഒഡീഷ ടിവി പോലുള്ള മാധ്യമങ്ങൾ സിഎസ്‌കെയുടെ ഈ താൽപ്പര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Cricket

‘ചേട്ടാ..CSK യിലേക്ക് പോകുമോ’? സഞ്ജുവിനോട് ആരാധകന്റെ ചോദ്യം

സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
Cricket

സിഎസ്കെയുടെ ഡ്രീം ഇലവനിൽ ‘കീവി ഓൾറൗണ്ടർ’; അടുത്ത ലേലത്തിൽ തൂക്കും

പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Cricket

സഞ്ജുവിന് പകരം രാജസ്ഥാന് വേണ്ടത് ആയുഷിനെയോ? ദ്രാവിഡിന്റെ പ്ലാൻ തള്ളിക്കളയാനാവില്ല

യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.

Type & Enter to Search