ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ 3 താരങ്ങളുടെ വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. യുവതാരങ്ങൾക്ക് പുതിയ ഉടമകൾ മുൻഗണന നൽകുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ സൈനിംഗുകൾ. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം…
ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഇന്ത്യൻ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുകയാണ്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ പുരുഷൻ ടീമിന് വമ്പന്മാരെയാണ് നേരിടാനുള്ളത്. നേരത്തെ വന്ന അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യ വരും മാസങ്ങളിലെ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ, കേപ്പ് വെർഡേ, ന്യൂ
ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.
ഇവർക്ക് പകരം മറ്റെതെങ്കിലും ക്ലബ്ബിന് അവസരം നൽകില്ലെന്നും 13 ടീമുകളെ മാത്രം ഉൾപ്പെടുത്തി സീസൺ മുൻപോട്ട് കൊണ്ടുപോകുമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന 2026-27 ഐഎസ്എൽ സീസണിൽ 14 ക്ലബ്ബുകൾ മാറ്റുരയ്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജംഷഡ്പൂർ എഫ്സി മത്സരങ്ങളിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ ടീമുകളുടെ എണ്ണം 13 ആയി കുറയുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക്, ബ്രൂണോ ഗിമറെസ്, അലിസൺ തുടങ്ങിയ സാമ്പാ പടയിലെ സൂപ്പർ താരങ്ങൾ കൊൽക്കത്തയിലെ മൈതാനത്ത് ബൂട്ട് കെട്ടിയിറങ്ങുമോ എന്നതായിരുന്നു അത്. ആരാധകരുടെ ഈ വലിയ സംശയത്തിന് ഇപ്പോൾ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിന്റെ തന്ത്രജ്ഞനായ മുഖ്യപരിശീലകൻ കാർലോ
വരും ദിവസങ്ങളിൽ ടീം വിടാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടിക ഇതാ
ക്ലബ്ബ് അടുത്ത ഐഎസ്എൽ സീസണിൽ കളിക്കുമോ എന്നതിനെക്കുറിച്ചുള്ള അവ്യക്തതകൾക്കും ഉത്തരമായി ബ്ലാസ്റ്റേഴ്സുമായി അടുത്ത വൃത്തങ്ങൾ സൂചനകൾ നൽകുകയാണ്.
പല താരങ്ങളും ക്ലബ്ബിനോട് വിടപറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഈ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരെ തേടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ക്ലബ്ബിന്റെ അടുത്ത ഉടമസ്ഥർ ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഏവരും. ഈ വിഷയത്തിൽ വലിയൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്.









