Kerala Blasters: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് എത്തിയ സെനഗലീസ് താരം ഫാലോ എൻഡിയായ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഎസ്എൽ 2026-27 സീസണിൽ 24-കാരനായ ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഫിന്നിഷ് ക്ലബ്ബായ എസ്.ജെ.കെയിൽ
KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി വിദേശ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീനിനെ (Andre Green) ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കം സജീവമാക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന
നിലനിർത്തുന്ന രണ്ടാമത്തെ വിദേശ താരം ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡിഫൻഡർ ഫാലോ എൻഡിയായ്, മിഡ്ഫീൽഡർ കരിം ബെനാരിഫ് എന്നിവരിൽ ഒരാൾക്കാവും ടീമിൽ തുടരാൻ അവസരം ലഭിക്കുക.
ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ റിപ്പോർട്ടർ മാർക്കസ് മെർഗുല്ലോ ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.
സുപ്രീം കോടതി ഈ കേസിൽ ഇടപെട്ടാൽ മാത്രമേ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാവുകയുള്ളു. എന്നാൽ ഇതിനിടയിൽ ഈ കേസിനെ മറികടക്കാനുള്ള ഒരു 'ലൂപ് ഹോൾ' വിശദികരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി.
ഇവർക്ക് പകരം മറ്റെതെങ്കിലും ക്ലബ്ബിന് അവസരം നൽകില്ലെന്നും 13 ടീമുകളെ മാത്രം ഉൾപ്പെടുത്തി സീസൺ മുൻപോട്ട് കൊണ്ടുപോകുമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
നിരാശയും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന രണ്ട് സുപ്രധാന അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി.
ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.
വരാനിരിക്കുന്ന 2026-27 ഐഎസ്എൽ സീസണിൽ 14 ക്ലബ്ബുകൾ മാറ്റുരയ്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജംഷഡ്പൂർ എഫ്സി മത്സരങ്ങളിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ ടീമുകളുടെ എണ്ണം 13 ആയി കുറയുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
1988-ൽ രൂപീകൃതമായ ഗോവൻ ഫുട്ബോളിന്റെ ഈ പ്രതാപകാല മുഖത്തെ രാജ്യത്തെ പ്രധാന ലീഗിലേക്ക് തിരികെ എത്തിക്കാനാണ് എഐഎഫ്എഫ് കരുക്കൾ നീക്കുന്നത്.









