സീസണിലെ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ രാത്രി 7:30 നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം പോരാട്ടം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി മഞ്ഞക്കടലാവുമ്പോൾ മുംബൈയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന്
ആരാധകരെ ആവേശത്തിലാക്കി ചില പുതു പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ഖാസിമിയുടെ സിഇഒയും ബ്ലാസ്റ്റേഴ്സിന്റെ ഷെയ്‌ഖിന്റെ നിക്ഷേപത്തിന് നിർണായക പങ്ക് വഹിച്ച ഡൻസ്റ്റൻ പെരേര.
എതിർ ഡിഫൻസിന്റെ നെഞ്ച് തകർത്ത പാസുകൾ: ആദ്യ മത്സരത്തിൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ
Kerala Blasters vs Inter Kashi: സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് അറബ് യുഗത്തിന് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. 18
സീസണിലെ ആദ്യ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം മൈതാനത്ത് ഇന്ന് (ഒക്ടോബർ 11) വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പോരാട്ടത്തിന് ടീം സജ്ജമാകുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് മറ്റൊരു നിർണ്ണായക വാർത്ത കൂടി പുറത്തുവരുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ യുവ
Kbfc Vs Inter Kashi: കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2026-27 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് നാളെ (ഒക്ടോബർ 11) ഇറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടം സോണി സ്‌പോർട്സിലൂടെയും സോണി ലൈവിലൂടെയും തത്സമയം
ഏതൊരു ഫുട്ബോൾ ക്ലബ്ബിന്റെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പരിശീലകന് ലഭിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം. തനിക്ക് ആവശ്യമുള്ള കളിക്കാരെ സ്വയം തിരഞ്ഞെടുക്കാനും സ്വന്തം തന്ത്രങ്ങൾക്കനുസരിച്ച് ടീമിനെ വാർത്തെടുക്കാനുമുള്ള ഈ അധികാരം കഴിഞ്ഞ കുറച്ചു സീസണുകളായി കേരളാ ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര ഉണ്ടായിരുന്നില്ല. എന്നാൽ
ബഗാൻ വിടുന്ന സുഹൈൽ ഭട്ടിനെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്നുമായിരുന്നു റൂമറുകൾ. എന്നാലിപ്പോൾ ഈ റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.
പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
ക്ലബ്ബ് അടുത്ത ഐഎസ്എൽ സീസണിൽ കളിക്കുമോ എന്നതിനെക്കുറിച്ചുള്ള അവ്യക്തതകൾക്കും ഉത്തരമായി ബ്ലാസ്റ്റേഴ്സുമായി അടുത്ത വൃത്തങ്ങൾ സൂചനകൾ നൽകുകയാണ്.









