ISL

Football

16 ടീമുകൾ; ഐഎസ്എല്ലിന് പകരം പ്രീമിയർ ലീഗ് മോഡലിൽ പുതിയ ലീഗ് ആരംഭിക്കാൻ AIFF…?

ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
Uncategorized

അഡ്രിയാൻ ലൂണയും സൂപ്പർതാരങ്ങളും വിട പറയുമോ? ക്ലബ്ബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവാദം ഈ സൂപ്പർതാരങ്ങൾക്ക് മാത്രം!

തുടർച്ചയായി നാലു സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യോടൊപ്പം തുടർന്ന നായകൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്ത് പോവുമോയെന്ന ചോദ്യവും ആരാധകർക്കുണ്ട്.
Uncategorized

തീർന്നിട്ടില്ല കൊഴിഞ്ഞുപോക്ക്👀 മറ്റൊരു വിദേശ സൂപ്പർതാരവും ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്ക്.!!

ഐ എസ് എൽ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ് മാനേജ്മെന്റ് തങ്ങളുടെ വിദേശ താരങ്ങൾക്ക് വേണ്ടി പുതിയൊരു തീരുമാനം എടുത്തിട്ടുണ്ടെന്നതിന്റെ തെളിവാണിത്.
Uncategorized

ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀

അടുത്ത സീസൺ ഐ എസ് എൽ സംബന്ധിച്ച് ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊരു സീസൺ നഷ്ടപ്പെടുമോയെന്ന ആശങ്ക ചില വിദേശതാരങ്ങൾക്കുണ്ട്
Football

ബ്ലാസ്റ്റേഴ്‌സ് അടച്ച് പൂട്ടുന്നു?; ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി സൂചനകൾ

മുൻപ് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേട്ടങ്ങളുണ്ടാക്കി നൽകിയ വിദേശ താരങ്ങളെയാണ് ഇപ്പോൾ ഒഴിവാക്കാൻ ക്ലബ്ബുകൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോളിന് പൊതുവെ ഒരു വലിയ തിരിച്ചടിയാണ്. സീസൺ റദ്ദാക്കിയാൽ ക്ലബ്ബുകൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും നിലവിലുണ്ട്.
Football

ഐഎസ്എൽ പ്രതിസന്ധി; വിദേശ താരങ്ങളുൾപ്പെടെ മുഴുവൻ ടീമിനെയും കൈമാറാൻ ക്ലബ്ബുകൾ

സാധാരണ ഗതിയിൽ ലീഗുകൾ മുടങ്ങിപ്പോകുമ്പോൾ ഇത്തരം സമീപനങ്ങൾ ക്ലബ്ബുകൾ സ്വീകരിക്കാറുണ്ട്. സമീപകാലത്ത് റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ഉക്രൈൻ ഫുട്ബോൾ ലീഗ് നിർത്തിവെച്ചപ്പോൾ, അവിടുത്തെ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ മറ്റ് രാജ്യങ്ങളിലെ ലീഗുകളിലേക്ക് ലോണിൽ അയച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രമിച്ചിരുന്നു.
Football

ചങ്കിടിപ്പിക്കുന്ന വാർത്ത; ഐഎസ്എൽ സീസൺ റദ്ദാക്കി….?

ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) എഐഎഫ്എഫും തമ്മിലുള്ള MRA 2025 ഡിസംബറിൽ അവസാനിക്കും.പുതിയ കരാർ സംബന്ധിച്ച ചർച്ചകളിൽ വ്യക്തത വരാത്തതും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
Uncategorized

കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ലക്ഷ്യം വെക്കുന്നത്. വരാൻ പോകുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രധാന താരങ്ങൾ ടീമിൽ തുടരുന്ന സംബന്ധിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
Uncategorized

അടുത്ത സൈനിങ് അടിച്ചുതൂക്കി കൊമ്പന്മാർ👀🔥വരുന്നത് തീപ്പൊരി ഐറ്റം തന്നെ.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള മൂന്നാമത്തെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഇതോടെ പൂർത്തിയാക്കിയത്. അതേസമയം കൂടുതൽ സൈനിങ്സിനു വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടരുകയാണ്.
Uncategorized

ഫോറിൻ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്കയിലും തായ്ലാൻഡിലേക്കും ബ്ലാസ്റ്റേഴ്‌സ് പോകുന്നു😍🔥

വിദേശതാരങ്ങളുടെ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്ക രാജ്യമായ കൊളമ്പിയ, കൂടാതെ ഏഷ്യൻ രാജ്യമായ തായ്ലാൻഡ്, ആഫ്രിക്കൻ രാജ്യമായ നൈജീറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സ് പോവുമെന്ന് സ്പോർട്ടിങ് ഡയറക്ടർ സൂചിപ്പിച്ചു.

Type & Enter to Search