Kerala Blasters

KBFC
Football

അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്

ഇത്തവണ ഗോളടിക്കാനുള്ള ചുമതലയുമായെത്തിയ ഗിനിയൻ സ്‌ട്രൈക്കർ മോമൊ യാൻസനെ, ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീൻ എന്നിവർക്കൊന്നും പ്രതീക്ഷ കാക്കാനായിട്ടില്ല.
ISL
Football

ലൂണയ്ക്ക് വീണ്ടും പുതിയ നേട്ടം: വിമർശകർക്ക് ഇനി വിശ്രമമാവാം

ഐഎസ്എല്ലിൽ ഇത് വരെയുള്ള മത്സരങ്ങൾ പിന്നിട്ടപ്പോൾ ലീഗിൽ ഏറ്റവും കൂടുതൽ ചാൻസ് ക്രിയേറ്റ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതിന്റെ പേരിൽ ആരാധക വിമർശനം നേരിട്ട ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയാണ് പട്ടികയിൽ ഒന്നാമൻ.
Kerala Blasters Fc
Football

നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ

സീസണിലെ 4 മത്സരങ്ങൾ പുരോഗമിച്ചപ്പോൾ ഒരു വിജയവും 2 സമനിലയും ഒരു തോൽവിയുമായി 5 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റിനെതിരെയുള്ള പരാജയവും, മുംബൈയ്ക്കും ചെന്നൈയ്ക്കുമെതിരെ വിജയം നേടാനാവാത്തതും നിരാശയാണ്. അതിനാൽ തന്നെ ഇതുവരെയുള്ള
Kerala Blasters predicted lineup vs Chennaiyin FC
Football

നവോച്ച പുറത്ത്, പകരം സുമിത്: ചെന്നൈയിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ

സീസണിലെ നാലാം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ (ഒക്ടോബർ 31) ഒരുങ്ങുകയാണ്. ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. ചെന്നൈയിലെ മറീന അറീനയിലാണ് പോരാട്ടം. സീസണിൽ കളിച്ച 3 മത്സരങ്ങളിൽ ഓരോ വീതം ജയവും പരാജയവും സമനിലയുമായി 4 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
Kerala Blasters clinical striker
Football

ആ പൊസിഷനിലേക്ക് ഇപ്പോഴും ആളില്ല: ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്‌നം

കേരളാ ബ്ലാസ്റ്റേഴ്സിന് നിലവിൽ 4 സെൻട്രൽ ഫോർവേർഡ് ഓപ്‌ഷനുകളുണ്ട്. ഗുനിയൻ താരം മോമൊ യാൻസാനെയാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനും സ്‌ട്രൈക്കറായി കളിക്കാൻ കെൽപ്പുള്ള താരമാണ്. ശ്രീക്കുട്ടൻ, ലാൽ ചുങ്ക എന്നിവരും സെൻട്രൽ ഫോർവെർഡ് പൊസിഷനിൽ കളിക്കാൻ
Kerala Blasters player ratings
Football

ഇത് വരെ മികച്ച പ്രകടനം നടത്തിയ വിദേശ താരമാര്? ബ്ലാസ്റ്റേഴ്‌സ് വിദേശികളുടെ പ്ലയെർ റേറ്റിങ് അറിയാം…

3 മത്സരങ്ങൾ പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പ്രകടനവും പ്ലയെർ റേറ്റിങ്ങും പരിശോധിക്കാം…
Muhammed Yasir injury status
Football

സ്‌ക്വാഡിൽ പോലുമില്ല, അവനെവിടെ? ചോദ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

3 മത്സരങ്ങൾ പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ പോലും ഇടം പിടിക്കാത്ത ഒരു താരത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഉയരുകയാണ്.
Kerala Blasters player ratings
Football

മുംബൈയ്ക്കെതിരെ ഏറ്റവും മോശം പ്രകടനം നടത്തിയ 4 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇവരാണ്: പ്ലയെർ റേറ്റിങ് കാണാം

ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മോശം പ്രകടനം നടത്തിയ 4 താരങ്ങൾ ആരൊക്കെയെന്നാണ് നോക്കാം…

Type & Enter to Search