ഗോൾ കീപ്പർ എന്നാൽ ഗോൾ വലയ്ക്ക് നേരെ വരുന്ന പന്തുകൾ തടുത്തുയർത്തുന്ന ആൾ എന്നത് മാത്രമല്ല. മറിച്ച് ടീമിന്റെ ഡിഫൻസീവ് നായകൻ എന്ന അർഥം കൂടിയുണ്ട്.
പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ മൊറോക്കൻ മുന്നേറ്റ നിര താരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. താരം ഇനി ഇന്തോനേഷ്യൻ ക്ലബ്ബായ ദേവ യുണൈറ്റഡ് ബാന്റൻ എഫ്‌സിക്ക് വേണ്ടി കളിക്കും. കഴിഞ്ഞ സീസണിലെ അനിശ്ചിതത്തം മൂലം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോൺ
പുതിയ ഉടമകൾ എത്തുന്നതിന് മുമ്പേ ആരാധകർ പുതിയ ഉടമകൾക്ക് മുമ്പിൽ ഒരാവശ്യം വെച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് കണ്ടതിൽ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.ബ്ലാസ്റ്റേഴ്സിനായി 53 മത്സരങ്ങൾ കളിച്ച താരം ഒരു തവണ വല കുലുക്കിയിട്ടുമുണ്ട്.
താരങ്ങളുടെ ട്രാൻസ്ഫറിനൊപ്പം തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിലും വളരെ നിർണായകമായ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.
ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.
2016-ൽ മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി വീണ്ടും ഒരു ഫുട്ബോൾ മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.









