ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.
നിലവിൽ 8 മത്സരങ്ങളിൽ ആറ് പോയിന്റുമായി കെകെആർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അവരുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക്കും ഏതാണ്ട് നിറം മങ്ങിത്തുടങ്ങിയിട്ടുണ്ട്.
പ്രീമിയർ ലീഗിന്റെ 2025 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കെറ്റിന് വീഴ്ത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു.
കൊൽക്കത്തയിൽ നിലവിൽ നല്ല മഴയാണ് പെയ്യുന്നത്. മത്സര സമയത്ത് 80% മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ.
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..





