ഐപിഎല്ലിന്റെ പതിനെട്ടാം സീസണ് നാളെ തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയും റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലാണ് ആദ്യ മത്സരം. ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
ചെന്നൈ സൂപ്പർ കിങ്‌സ്: ഋതുരാജ് ഗെയ്ക്‌വാദ് ( നായകൻ) ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, രാഹുൽ തൃപ്പാതി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി ( വിക്കറ്റ് കീപ്പർ). രവി അശ്വിൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പതിറാനെ, അൻഷുൽ കംബോജ് (ഇമ്പാക്ട് പ്ലയെർ)
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, റയാൻ റിക്കിൾടൺ ( കീപ്പർ), വിൽ ജാക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹർദിക് പാണ്ട്യ ( നായകൻ) നമൻ ദിർ, മിച്ചൽ സാന്റനർ, ദീപക് ചഹർ, ബുമ്ര, ബോൾട്ട്, കരൺ ശർമ്മ ( ഇമ്പാക്ട്)
രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ, യശ്വസി ജയ്‌സ്വാൾ, നിതീഷ് റാണെ, റിയാൻ പരാഗ്, ഹേറ്റ്മേയർ, ധ്രുവ് ജ്യൂറേൽ, ഹസരങ്ങ, തീകഷ്ണ, സന്ദീപ് ശർമ്മ, ആർച്ചർ, തുഷാർ ദേശ്പാണ്ഡെ. ശുഭം ദൂബേ ( ഇമ്പാക്ട്)
റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു: വിരാട് കോഹ്ലി, ഫിൽ സാൽട്ട്, രജത് പടിദാർ, ദേവ്ദത്ത് പടിക്കൽ. ജിതേഷ് ശർമ്മ, ലിയാം ലിങ്‌സ്റ്റൻ, റൊമാരിയോ ഷെപ്പേർഡ്, ക്രൂണാൽ പാണ്ട്യ, സുയാഷ് ശർമ്മ, ജോഷ് ഹേസൽ വുഡ്, യാഷ് ദയാൽ, ഭുവനേശ്വേർ കുമാർ ( ഇമ്പാക്ട്)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുർബാസ്, സുനിൽ നരേൻ, അജിൻക്യ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രേ റസ്സൽ, രമൺദീപ് സിങ്, സ്പെൻസർ ജോൺസൺ, വരുൺ ചക്രവർത്തി, ഹർഷിത് റാണെ, വൈഭവ് അറോറ, മനീഷ് പണ്ടേ ( ഇമ്പാക്ട്)
പഞ്ചാബ് കിങ്‌സ്: പ്രഭ്സിമ്രാൻ സിങ് ഗിൽ, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ, ഗ്ലെൻ മാക്‌സ്‌വെൽ, നേഹൽ വധേര, മാർക്കസ് സ്റ്റോയിൻസ്, ശശാങ്ക് സിങ്, അസ്മതുള്ള ഒമർസായ്, മാർകോ യൻസെൻ, ഹർപ്രീത് ബ്രാർ, അർശ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹൽ ( ഇമ്പാക്ട്)
ഡൽഹി കാപിറ്റൽസ്: ഫാഫ് ഡുപ്ലെസിസ്, ജേക് ഫ്രാസെർ മഗ്രോക്, അഭിഷേക് പൊരേൽ. കെഎൽ രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്‌സർ പട്ടേൽ, അശുതോഷ് ശർമ്മ/ സമീർ റിസ്‌വി, കുൽദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ, നടരാജൻ, മോഹിത് ശർമ്മ ( ഇമ്പാക്ട്)
ലക്നൗ സൂപ്പർ ജയന്റസ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, ഋഷഭ് പന്ത്, ആയുഷ് ബഡോണി, നിക്കോളാസ് പൂരൻ, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, ആകാശ്ദീപ്, സിദ്ധാർഥ് ( ഇമ്പാക്ട്)
ഗുജറാത്ത് ടൈറ്റൻസ്: ഗിൽ, ബട്ട്ലർ, സായി സുദർശൻ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്, രാഹുൽ തിവാറ്റിയ, വാഷിംഗ്സുന്ദർ, റാഷിദ് ഖാൻ, മുഹമ്മദ് അർഷാദ് ഖാൻ, റബാഡ, സിറാജ്, പ്രസിദ് കൃഷ്ണ ( ഇമ്പാക്ട്)
സൺറൈസസ് ഹൈദരബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡി, ഹെൻറിച്ച് ക്‌ളാസെൻ, അഭിനവ് മനോഹർ, വിയാൻ മൽഡർ, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, രാഹുൽ ചഹർ, മുഹമ്മദ് ഷമി, സിമർജീത്ത് സിങ് ( ഇമ്പാക്ട്)