SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.
ഐപിഎൽ 2025 ലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമാണ് ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്നൗ സൂപ്പർ ജയൻറ്സ് മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. എന്നാൽ പന്തിനേക്കാൾ പ്രതിഫല മൂല്യമുള്ള
പവർ പ്ലേയിൽ മികച്ച രീതിയിൽ പന്തെറിയുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശർദ്ധൂൽ താക്കൂറിന് നിർണായക ഓവറുകൾ നൽകാത്തതും പന്ത് കാണിച്ച മണ്ടത്തരമാണ്.
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..