ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക.
സഞ്ജു റോയൽസ് വിടുമെന്ന കാര്യം ഉറപ്പായെന്നും താരം ഇതിനോടകം രണ്ട് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയതായും രാജീവ് എന്ന ക്രിക്കറ്റ് നിരീക്ഷകൻ എക്‌സിൽ കുറിച്ചു.
മലയാളി താരം സഞ്ജു സാംസന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിലും ആഭ്യന്തര ടീമായ കേരളത്തെ ചുറ്റുപറ്റിയുമുള്ള അഭ്യൂഹങ്ങൾ സജീവമാണ്. അഭ്യൂഹങ്ങൾ സജീവമാകവേ സഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്..
കഴിഞ്ഞ കുറച്ച് സീസണിലായി എംഎസ് ധോണിക്ക് പകരക്കാരനായി ക്യാപ്റ്റൻസിക്ക് വേണ്ടി രാജസ്ഥാൻ റോയൽസിന്റെ മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം CSK 2021
ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
14 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് റോയൽസ് ഇത്തവണ ഫിനിഷ് ചെയ്തത്. ഒട്ടനവധി പോരായ്മകൾ പ്രകടമായ സീസൺ കൂടിയായിരുന്നു ഇത്. അടുത്ത സീസണിൽ കളത്തിലിറങ്ങുമ്പോൾ റോയൽസ് നിർബന്ധമായും ഒഴിവാക്കേണ്ടതും അടുത്ത ലേലത്തിൽ വാങ്ങിക്കേണ്ടതുമായ താരങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ
പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത താരത്തിന്റെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ 14 വയസ്സുകാരന് വേണ്ടി വഴിമാറിക്കൊടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ അത് തന്റെ സ്വന്തം കരിയർ തുലച്ച് കൊണ്ട് വേണോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്.