ഐപിഎൽ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഉദയം കൂടിയാണ്. ഐപിഎല്ലിലൂടെ നിരവധി മികച്ച താരങ്ങളെ ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുമുണ്ട്. അത്തരത്തിൽ സീസണിലെ തകർപ്പൻ പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടുകയും ഇന്ത്യൻ ടീമിലേക്ക് അവസരം നൽകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്ന ഒരു യുവതാരത്തെ നമ്മുക്ക്
എല്ലായിപ്പോഴും മികച്ച പ്രകടനം നിലനിർത്തുക എന്നത് ദുഷ്കരമായ കാര്യമാണ്. പല ലോകോത്തര ക്രിക്കറ്റർമാർക്കും ഈ സ്ഥിരത നിലനിർത്താൻ സാധിച്ചിട്ടുമില്ല.
നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ
28 പന്തിൽ 46 റൺസ് നേടിയെങ്കിലും അവസാന ഓവറുകൾ കൈകാര്യം ചെയ്യുന്നതിൽ റുഥർഫോർഡ് പരാജയപെട്ടു. ഓഫ്‌സൈഡിലെത്തുന്ന പന്തുകൾക്ക് മുന്നിൽ പരാജയപ്പെട്ട താരത്തിന് മുന്നിൽ വൈശാഖ് വിജയകുമാർ ആ തന്ത്രം നന്നായി നടപ്പിലാക്കുകയും ചെയ്തു.
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..