sunrisers hyderabad

Cricket

ഇജ്ജാതി വെടിക്കെട്ട് ബാറ്റിംഗ്; അടിച്ച് കൂട്ടിയത് 141 റൺസ്, ഐപിഎൽ ഇനി ഇവൻ ഭരിക്കും…

സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ തന്റെ പേര് ഐപിഎൽ ചരിത്രത്തിൽ എഴുതിച്ചേർത്തിയിരിക്കുകയാണ്. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ 55 പന്തിൽ നിന്ന് 141 റൺസാണ് അടിച്ച് കൂട്ടിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും

Type & Enter to Search