ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവ്യക്തതകളിലൂടെ കടന്ന് പോകവേ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..
ബഗാൻ വിടുന്ന സുഹൈൽ ഭട്ടിനെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്നുമായിരുന്നു റൂമറുകൾ. എന്നാലിപ്പോൾ ഈ റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.
ഇന്ത്യൻ ഫുട്ബോളിലെ വിശ്വസ്തനായ റിപ്പോർട്ടർ മാർക്കസ് മെർഗുല്ലോ ഇക്കാര്യത്തിൽ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.
താരങ്ങളുടെ ട്രാൻസ്ഫറിനൊപ്പം തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിലും വളരെ നിർണായകമായ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.
ചർച്ചകൾക്ക് കൃത്യമായൊരു ഗതി നൽകിക്കൊണ്ട് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ നിർണായകമായൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
2023 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ കളിക്കുന്ന ഈ ഇരുപത്തൊൻപതുകാരൻ മധ്യനിര താരം പുതിയൊരു വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണെന്നാണ് സൂചനകൾ.
കരീം ബെനാരിഫിനെ ടീമിലെത്തിച്ചതിന് പിന്നാലെ, ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
ഗോവയിൽ മത്സരങ്ങൾ നടത്തുന്നതിനോട് പല ക്ലബ്ബുകൾക്കും വിയോജിപ്പുണ്ട്. ഗോവയിലെ ഉയർന്ന ചിലവുകൾ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ മറ്റൊരു വേദി കണ്ടെത്താൻ ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗോവയ്ക്ക് പകരം മറ്റൊരു വേദി എഐഎഫ്എഫ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഐഎസ്എല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾ ഒഴിവാക്കി പകരം പ്രീമിയർ ലീഗ്, ലാലിഗ തുടങ്ങീ ലോകത്തിലെ പല പ്രമുഖ ലീഗുകളും പിന്തുടരുന്ന ലീഗ് ടോപ്പേഴ്സിനെ ചാമ്പ്യന്മാരാക്കുന്ന രീതി ആവിഷ്കരിക്കണെമെന്ന് പല ആരാധകരും ഉയർത്തിയ അഭിപ്രായമാണ്.









