2026 സീസൺ മുന്നോടിയായുള്ള ഓക്ഷനിൽ മലയാളി സ്പിന്നർ വിഘ്‌നേഷ് പുതൂരിനെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ടീം വിട്ടത്തിന് ശേഷം മറ്റൊരു മലയാളി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ. IPL 2026 സീസൺ മുന്നോടിയായി നടന്ന രവീന്ദ്ര ജഡേജയുമായുള്ള സ്വാപ്പ് ഡീലിലൂടെ
വമ്പൻ ട്രേഡ് ഡീൽ ഏതാണ്ട് ഉറപ്പിച്ച ഈ സാഹചര്യത്തിലാണ്, രവീന്ദ്ര ജഡേജ ട്രേഡ് സംബന്ധിച്ച് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്‌സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സഞ്ജു
കഴിഞ്ഞ കുറെ മാസങ്ങളായി സഞ്ജു സാംസൺ രാജസ്ഥാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. സഞ്ജുവിനെ സ്വന്തമാക്കാനായി നിലവിൽ IPL ലെ ഒട്ടേറെ പ്രമുഖ ടീമുകൾക്കും താല്പര്യമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026 മിനി ഓക്ഷൻ മുന്നോടിയായി സഞ്ജു സാംസണെ ട്രേഡ്
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍ റോയല്‍സ് തയാറെടുക്കുന്നുവെന്ന് സൂചന. നേരത്തെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതാണ് ഐപിഎൽ ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും ഉയർന്ന ട്രേഡ്. അന്ന് 15 കോടി രൂപയ്ക്കാണ് ഈ
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് രാജിവെച്ചതിന് പിന്നാലെ മറ്റൊരു പ്രമുഖൻ കൂടി ക്ലബ് വിടുകയാണ്.
രാജസ്ഥാന്റെ അടുത്ത സീസണിലെ മെന്റർ അല്ലെങ്കിൽ പരിശീലകൻ ആരാവുമെന്ന് പരിശോധിക്കാം.
ദ്രാവിഡ് രാജസ്ഥാനിൽ വരുത്തിയ പരിഷ്കാരങ്ങളിൽ സഞ്ജുവിന് അഭിപ്രായ വ്യത്യാസമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് സഞ്ജു സാംസൺന്റെ ട്രേഡ് ഓപ്ഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവിൽ താരത്തനായി പിന്നാലെയുള്ളത് കൊൽക്കത്ത നൈറ്റ്









