കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം
37 പന്തിൽ നിന്ന് 66 റൺസുകളാണ് താരം ഹൈദരാബാദിനെതിരെ അടിച്ച് കൂട്ടിയത്. ഏഴ് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇതിൽ 12.50 കോടിക്ക് RR ഈ മെഗാ ലേലത്തിൽ സ്വന്തമാക്കിയ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർ, 4 ഓവറിൽ 76 റൺസുകളാണ് വഴങ്ങിയത്.
ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…
ഇത്തവണ ശക്തമായ സ്ക്വാഡുമായി ടീമുകൾ ഇറങ്ങുമ്പോൾ ടീമുകളുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.
ഇത്തവണ ക്യാപ്റ്റൻസിക്ക് പുറമെ രാജസ്ഥാനിൽ പുതിയ റോൾ കൂടി ലഭിച്ചിരിക്കുകയാണ് സഞ്ജുവിന്.
താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ-ഇംഗ്ലണ്ട് അഞ്ചാം ടി20 മത്സരത്തിനിടയിലാണ് സഞ്ജുവിന് പരിക്കേറ്റത്.






