ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ, രണ്ട് പ്രമുഖ താരങ്ങളെ പുറത്താക്കാനുള്ള തീരുമാനമാണ് വാർത്തകളിൽ നിറയുന്നത്.
റിഷഭ് പന്തിന് കാൽവിരലിന് പൊട്ടലുണ്ടായതിനാൽ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും പരിക്ക് വക വെക്കാതെ താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു.
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച (ജൂലൈ 23) പന്തിന് കാലിന് പരിക്കേറ്റതിനാൽ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള
‘‘പന്ത് ഇതുവരെ നേടിയ എല്ലാം റൺസും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളിൽ ബാറ്റിങ്ങിനും അനുമതി നൽകാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ’– പന്തിനെതിരായ അച്ചടക്ക നടപടി വിശദീകരിക്കുന്ന പോസ്റ്റ് പങ്കുവച്ച് ബാർമി ആർമി കുറിച്ചു.
സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിച്ച പലരെയും നമുക്കറിയാം. കംപ്യൂട്ടറും ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ കൊടികുത്തുന്ന കാലത്തും ഇത്തരം അന്ധവിശ്വാസങ്ങൾ തീരെ കുറവല്ല.
ICC Code of Conduct അനുസരിച്ച് ലെവൽ 2 വിലുള്ള കുറ്റമാണ് പന്ത് ചെയ്‌തിരിക്കുന്നത്. ഇത് പ്രകാരം മാച്ച് ഫീയുടെ 50-100% പിഴ ലഭിക്കാനോ 3-4 ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കാനോ, ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിക്കാനോ സാധ്യതയുണ്ട്.
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
2022 ൽ കെഎൽ രാഹുലിന് പരിക്കേറ്റ സാഹച്ചര്യത്തിൽ പന്ത് ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ അടുത്ത നായകൻ എന്ന വിശേഷണം വരെ താരത്തിനുണ്ടായിരുന്നു.
മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാനും അവിടെ നിന്നും പന്തിനെ വാങ്ങിക്കാനുള്ള തുക കണ്ടെത്താനുമാണ് സിഎസ്കെ രണ്ട് പേരെ മാത്രം നിലനിർത്താൻ തീരുമാനിച്ചതിന് പിന്നിൽ.
പന്തിന്റെ ബാറ്റിംഗ് പ്രകടനം ഇത്രമേൽ ചർച്ചയാവാൻ കാരണം അദ്ദേഹത്തിന് ലഭിച്ച തുക തന്നെയാണ്. ഇത്രയും തുക ലഭിച്ചില്ലായിരുന്നെങ്കിലും പന്തിന്റെ പ്രകടനത്തിന് ഇത്രയും വിമർശനം ഏൽക്കേണ്ടി വരില്ലായിരുന്നു.








