ruturaj gaikwad

Cricket

അവൻ ഒറ്റ ഒരുത്തൻ കാരണമാണ് ഞങ്ങൾ തോറ്റത്; ചെന്നൈ ഫാൻസ്‌ കലിപ്പിൽ

പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
Cricket

ഇന്ത്യൻ ടീമിൽ കളിക്കാനായി അവൻ സിഎസ്കെയെ ബലിയാടാക്കുന്നു; നായകനെതിരെ ആരാധകർ

ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല.
Cricket

ജയിക്കണം, അല്ലെങ്കിൽ പണി പാളും; നാല് നായകന്മാരുടെ കാര്യം തുലാസിൽ; പകരം പുതിയവരെത്തും

ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..

Type & Enter to Search