Sanju Samson

Cricket

ഉത്തപ്പക്കൊപ്പം സഞ്ജു സാംസണും CSKയിൽ എത്തേണ്ടതായിരുന്നു; പക്ഷെ കളി മാറ്റിയത് RR മാനേജ്‍മെന്റ്

കഴിഞ്ഞ കുറച്ച് സീസണിലായി എംഎസ് ധോണിക്ക് പകരക്കാരനായി ക്യാപ്റ്റൻസിക്ക് വേണ്ടി രാജസ്ഥാൻ റോയൽസിന്റെ മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം CSK 2021
Cricket

നല്ല കാര്യം, പക്ഷെ ആദ്യം സ്വയം രക്ഷപ്പെടൂ; സഞ്ജുവിന് ആരാധകരുടെ വിമർശനം

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ 14 വയസ്സുകാരന് വേണ്ടി വഴിമാറിക്കൊടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ അത് തന്റെ സ്വന്തം കരിയർ തുലച്ച് കൊണ്ട് വേണോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
Cricket

10 ഓവറിൽ 114 റൺസ്, എന്നിട്ടും രാജസ്ഥാൻ തോറ്റു; കാരണം ഒറ്റ ഒരുത്തൻ…

പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്.
Cricket

അന്ന് സഞ്ജുവിന് കിട്ടിയ എട്ടിന്റെ പണി ഇന്ന് ഗില്ലിന്; രണ്ടിലും ഒരേ വില്ലൻ

ഒരു ടീം മികച്ച രീതിയിൽ മുന്നേറുമ്പോൾ ആ ടീമിലെ പ്രധാന താരത്തെ നിർണായക മത്സരങ്ങളിൽ നഷ്ടമാവുക എന്നത് ആ ടീമിനും ടീമിനെ സ്നേഹിക്കുന്നവർക്കും വലിയ തിരിച്ചടിയാണ്. അത്തരത്തിൽ വലിയ തിരിച്ചടി കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് ലഭിച്ചിരുന്നു. അതേ തിരിച്ചടി ഇത്തവണ
Cricket

സിഎസ്കെയല്ല; രാജസ്ഥാൻ വിട്ടാൽ സഞ്ജുവിന് മുന്നിലുള്ളത് പഴയ ടീമിലേക്ക് മടങ്ങാനുള്ള കിടിലൻ ഓപ്‌ഷൻ

റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.
Cricket

സഞ്ജു ടൂ സിഎസ്കെ ലോഡിങ്..?; കാത്തിരുന്ന നീക്കം സംഭവിക്കുമോ..

ഐപിഎല്ലിൽ ലേലത്തിലൂടെ മാത്രമല്ല, ട്രേഡ് ഓപ്‌ഷനിലൂടെയും ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാം. നേരത്തെ ഹർദിക് പാണ്ട്യയെ മുംബൈ ഇന്ത്യൻസ് തിരിച്ചെത്തിച്ചത് ഇതേ ട്രേഡ് ഓപ്‌ഷനിലാണ്.
Cricket

സഞ്ജുവിന്റെ വില മനസിലാവുന്നത് ഇപ്പോഴാണ്; ചർച്ചയായി പരാഗിന്റെ മണ്ടൻ തീരുമാനം

രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
Cricket

വൻ തിരിച്ചടി; സഞ്ജു വീണ്ടും പുറത്ത്

ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.
Cricket

ഈ തോൽവി കൊണ്ട് തീരില്ല; രാജസ്ഥാന്റെ പ്രശ്‌നം ഇനി തുടങ്ങാൻ ഇരിക്കുന്നതേയുള്ളു…

രാജസ്ഥാന്റെ പ്രശ്നങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും യഥാർത്ഥ പ്രശ്‌നം ഇനി വരാനിരിക്കുന്നതാണെന്നുമാണ് ക്രിക്കറ്റ് നിരീക്ഷർ അഭിപ്രായപ്പെടുന്നത്.

Type & Enter to Search