കേരളത്തിലെ ആറ് ടീമുകൾ, പുതിയ മാറ്റങ്ങൾ, യുവതാരങ്ങൾക്ക് അവസരം — കിരീടത്തിനായുള്ള പോരാട്ടം ചൂടുപിടിക്കുന്നു. കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും ആവേശത്തിന്റെ ദിവസങ്ങൾ. സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ പോരാട്ടം പുരോഗമിക്കുകയാണ്. ആറ് ടീമുകളാണ് ഇത്തവണ കേരളത്തിന്റെ സ്വന്തം പ്രൊഫഷണൽ
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല.
സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരിക്കുന്നത്.
സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ മലയാളി ഫുട്ബോൾ ആരാധകരും. നിലവിൽ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത മലപ്പുറം എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ വിദേശ മുന്നേറ്റ താരം റോയ് കൃഷ്ണയെ സ്വന്തമാക്കിയിരിക്കുകയാണ്.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.





