അതേ സമയം, തോമസ് സമീപ കാലത്തായി ഫിഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം മുഖ്യപരിശീലകനായി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.
റിസേർവ് ടീം പരിശീലകനായിരുന്ന ടോമാസ് ചോർസിനെ മാനേജ്‍മെന്റ് മെയിൻ ടീമിന്റെ ഇടകാല പരിശീലകനായി ചുമതല ഏല്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകർ ടോമാസ് ചോർസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാക്കുമോ ചോദ്യവുമായി രംഗത്ത് വരുന്നു.
മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് നന്നായി; മലയാളി പരിശീലകൻ അഭിനന്ദനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് മാനേജ്‍മെന്റിന്റെ മികച്ച നീക്കമായിരുന്നുവെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന നിമിഷമാണ് ഇപ്പോൾ. ടീം നിലവിൽ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. മിക്കായേൽ സ്റ്റഹ്ര പോയത്തിന് ശേഷം സഹ പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമന്റെയും തോമാസ് ടോർസിന്റെയും