ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് വന്ന ഗോൾ കണ്ട് വിബിൻ മോഹനും ചിരിയടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
AFC അണ്ടർ 23 ഏഷ്യൻ കപ്പ് ബ്രൂണൈക്കെതിരായ യോഗ്യത മത്സരത്തിൽ നിറഞ്ഞാടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹൻ. ചൊവ്വാഴ്ച ബ്രൂണൈക്കെതിരായി നടന്ന വാശിയേറിയ മത്സരത്തിൽ താരം ഹാട്രിക്ക് നേടിയിരിക്കുകയാണ്. കിടിലൻ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു വിബിൻ മോഹൻ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. താരം തന്റെ ആദ്യ
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ. ബംഗാൾ മാധ്യമ്മായ റെയ് സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈസ്റ്റ് ബംഗാൾ
ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യുമെന്നാണ് റൂമറുകൾ. ഇത് ആരാധകർക്കിടയിൽ ആശങ്കയും ഉളവാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാവുന്ന 3 താരങ്ങൾ കൂടിയുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം…
ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ശുഭകരമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പുറത്തായ 3 പ്രധാന താരങ്ങൾ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് ആ വാർത്ത. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.. പരിക്ക് കാരണം





