Uncategorized

വിബിന്റെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നിലപാട് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ മികച്ച താരങ്ങളെ കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്.

Also Read  –   കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..

പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നത് പോലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ചില താരങ്ങൾ ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് പോകും എന്ന് ഉറപ്പാണ്. കൂടാതെ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വേണ്ടി മികച്ച ഓഫറുകളുമായി മറ്റു ക്ലബ്ബുകളും മുന്നോട്ടുവരുന്നുണ്ട്.

Also Read  –   ബ്ലാസ്റ്റേഴ്സിനെ ആർക്കും വേണ്ടാത്തതിന് പ്രത്യേക കാരണങ്ങളുണ്ട്💯വെളിപ്പെടുത്തലുമായി ആശാൻ👀 – Aavesham CLUB: Powering Passion

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി സൂപ്പർ താരമായ വിപിൻ മോഹനനുവേണ്ടി താൽപര്യം പ്രകടിപ്പിക്കുകയാണ് എതിരാളികളായ മുംബൈ സിറ്റി എഫ് സി. ഈ യുവ സൂപ്പർതാരത്തിന് സ്വന്തമാക്കുവാനാണ് മുംബൈ സിറ്റി തങ്ങളുടെ താല്പര്യം വ്യക്തമാക്കിയത്.

Also Read  –   ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നെ വില്ലൻ!!ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ധൈര്യത്തോടെ ചൂണ്ടികാണിച്ച് ഇവാൻ ആശാൻ💯🔥

എന്നാൽ മലയാളി സൂപ്പർ താരത്തിനെ അത്ര എളുപ്പത്തിൽ വിൽക്കാനുള്ള ഉദ്ദേശ്യം നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനില്ല. വമ്പൻ ഓഫറുകൾ താരത്തിനായി മുന്നോട്ട് വന്നാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ.

Also Read  –   ഇവാനും ലൂണയുമെല്ലാം വെറും ഇരകൾ, കിരീടം നേടാനാണെങ്കിൽ മാനേജ്മെന്റ്ചെയ്യേണ്ടത് ഇതല്ല!!