ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച സ്പെൽ ചർച്ചയാവുന്നതോടെ മറ്റൊരു ഇന്ത്യൻ യുവതാരം കൂടി അഭിനന്ദനത്തിന് അർഹനാവുകയാണ്.
ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്.
തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് റെഡ്ബോളിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.
പഞ്ചാബ് കിങ്സിനെ 101 റൺസിന് തീർത്ത ആർസിബി വിജയലക്ഷ്യം കേവലം പത്ത് ഓവറിൽ മറികടക്കുകയായിരുന്നു. ഇനി നിർണായകമായ ഫൈനൽ പോരിൽ കൂടി വിജയിച്ചാൽ ആർസിബിയ്ക്ക് കിരീടദാഹം അവസാനിപ്പിക്കാം.. എന്നാൽ ഫൈനലിൽ ഒരു ആശങ്ക കൂടി ആർസിബിക്കുണ്ട്.
നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്.
ഉദാഹരണമായി ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ആകെ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ചുരുക്കി പറഞ്ഞാൽ അടുത്ത ഏഴ് മാസത്തിൽ ഇന്ത്യ കളിക്കേണ്ടത് ഒമ്പത് ഏകദിനം മാത്രമാണെന്ന്..
ഇന്നത്തെ മത്സരത്തിന് മഴ ഭീഷണി ഉയർത്തുമോ? മഴ ഭീഷണി ഉയർത്തിയാൽ ആര് ഫൈനലിലെത്തും? ഐപിഎൽ നിയമം പരിശോധിക്കാം…
നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പേ ആർസിബിയ്ക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകർ.
ആദ്യ ക്വാളിഫയറിൽ നാളെ പഞ്ചാബ് കിങ്സിനെയാണ് ആർസിബി നേരിടേണ്ടത്. എന്നാൽ നിർണായകമായ പ്ലേ ഓഫ് മത്സരങ്ങളിൽ ആർസിബിയ്ക്ക് തലവേദനയാവുകയാണ് സൂപ്പർ താരത്തിന്റെ പ്രകടനം.
പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമാണ്. ഇവിടെ ആർസിബി, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനോട് മാറ്റം വരുത്തുന്ന കാര്യത്തിൽ അഭ്യർഥന നടത്തിയെന്നും പന്ത് ഇതിന് സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.








