പാകിസ്ഥാനിൽ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ബലൂചിസ്ഥാൻ. പുതിയ രാജ്യമായി അവർ പ്രഖ്യാപനം നടത്തിയെങ്കിലും ഇനി ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ ' റിപ്പബ്ലിക് ബലൂചിസ്ഥാൻ' എന്ന പുതിയ രാജ്യം കൂടി ലോകഭൂപടത്തിൽ ഇടം പിടിക്കും. അങ്ങനെയെങ്കിൽ ബലൂചിസ്ഥാൻ എന്ന
ഒരു ടീം മികച്ച രീതിയിൽ മുന്നേറുമ്പോൾ ആ ടീമിലെ പ്രധാന താരത്തെ നിർണായക മത്സരങ്ങളിൽ നഷ്ടമാവുക എന്നത് ആ ടീമിനും ടീമിനെ സ്നേഹിക്കുന്നവർക്കും വലിയ തിരിച്ചടിയാണ്. അത്തരത്തിൽ വലിയ തിരിച്ചടി കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് ലഭിച്ചിരുന്നു. അതേ തിരിച്ചടി ഇത്തവണ
രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് സർപ്രൈസ് താരങ്ങളെത്തും എന്നുള്ളത് ആരാധകർ കണക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ സർപ്രൈസ് താരത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
രോഹിത്- കോഹ്ലി യുഗത്തിന് ശേഷമുള്ള ഇന്ത്യൻ റെഡ് ബോൾ യുഗത്തിന് തുടക്കമാവുന്ന പരമ്പരയിൽ ഇന്ത്യൻ നിരയിൽ 3 താരങ്ങൾ അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ ഏറെയാണ്.. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…
ടെസ്റ്റ് ക്രിക്കറ്റിലെ ഐക്കോണിക്ക് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന കോഹ്ലിക്ക് പകരം ഇനിയാര് ബാറ്റ് വീശുമെന്നതും ഒരു ചോദ്യമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ബാറ്റ് ചെയ്ത നാലാം നമ്പറിൽ നിന്ന് കോഹ്ലി ഇറങ്ങുമ്പോൾ പകരമാര് വരുമെന്ന് നോക്കാം…
ഐപിഎൽ ഓരോ താരങ്ങൾക്കും ദേശീയ ടീമിലേക്കുള്ള ഒരു അവസരം കൂടിയാണ്. ആ അവസരത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ട്യ എന്നിവർ അതിന് ഉദാഹരണമാണ്.
ഇന്ത്യ- പാക് സംഘർഷ സമയത്ത് ചില ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധക പേജുകൾ പാകിസ്ഥാന് പിന്തുണ നൽകുകയും ഇന്ത്യയ്‌ക്കെതിരെ തിരിയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.
എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.









