കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിൻ്റെ മറ്റൊരു ഇന്ത്യൻ താരമായ അമെയ് രൻവടെയാണ് മോഹൻ ബഗാൻ സ്വന്തം തട്ടക്കത്തിൽ എത്തിച്ചത്.
ഒഡീഷ എഫ്‌സിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് താരം മുൻ മുംബൈ സിറ്റി തരവുമയിരുന്ന് അമ്മെയ്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം മോഹൻ ബഗാനിലേക്ക് ചേകറിയത്.
മോഹൻ ബഗാൻ ഐ എസ് എലില്ലെ സ്റ്റാർ പരിശീലകൻ സാക്ഷാൽ സെർജിയോ ലോബറക്ക് കീഴിലാണ് ഇത്തവണ കളികാന് ഇറങ്ങുന്നത്. വൻ താര നിര തന്നെ അവർക്ക് ഈ സീസണിലും ഉണ്ട്.
