Cricket

Cricket

ബിഗ് ഗെയിം മാൻ; അവൻ ആദ്യ ഇലവനിൽ എത്തിയാൽ മുംബൈയ്ക്ക് പേടിക്കാനില്ല

ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..
Cricket

മുംബൈ ജയിച്ചാൽ ‘അംബാനിയുടെ കോഴക്കളി’; സോഷ്യൽ മീഡിയ തിയറിക്ക് പിന്നിലാര്? അതെ, ആ പ്രമുഖ ടീമിന്റെ പ്രമുഖ ഫാൻസ്‌ തന്നെ…

നിർണായക മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ, അല്ലെങ്കിൽ കിരീടം നേടിയാൽ സോഷ്യൽ മീഡിയയിൽ വിമർശകർ ഉയർത്തുന്ന പ്രധാന തിയറിയാണ് ' അംബാനിയുടെ കോഴക്കളി' യെന്ന്. അംബാനി തന്റെ പണം ഉപയോഗിച്ച് കളിയെ സ്വാധിനിച്ചു എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ മുംബൈ
Cricket

കാൽമുട്ടിന് പരിക്ക്; മുംബൈ ബൗളർ രണ്ടാം ക്വാളിഫയറിൽ കളിച്ചേക്കില്ല

കാൽമുട്ടിനാണ് പരിക്കേറ്റത് എന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. അതിനാൽ താരത്തിന് പകരം ഇംഗ്ലീഷ് താരം റീസ് ടോപ്ലി പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.
Cricket

സഞ്ജുവിന് 23 കോടിയുടെ ഓഫർ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രേഡ് പ്രൈസ്?; റിപ്പോർട്ടുകൾക്ക് പിന്നിലെ വാസ്തവമെന്ത്?

ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക.
Cricket

പഞ്ചാബിന് രണ്ട് തിരിച്ചടികൾ; ക്വാളിഫയറിൽ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പം…

നാളെ നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടം നടക്കുമ്പോൾ പഞ്ചാബിനെക്കാൾ ആനുകൂല്യം മുംബൈ ഇന്ത്യൻസിനുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് മുംബൈയ്ക്ക് ആനുകൂല്യമുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം..
Cricket

ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…

ഐപിഎൽ നിയമമനുസരിച്ച് പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് ടീമുകൾക്ക് നിലനിർത്താനാവും. അത് വിദേശ താരമായാലും ഇന്ത്യൻ താരമായാലും. എന്നാൽ ഈ നിലനിർത്തലിൽ ഒരു ചെറിയ തടസ്സം കൂടിയുണ്ട്. വളരെ നേരിയ തടസ്സം മാത്രമാണിത്.
Cricket

ഇതാണ് മനോഭാവമെങ്കിൽ നീ ഇന്ത്യൻ ടീമിന്റെ ഏഴയലത്ത് എത്തില്ല; യുവതാരത്തിന് വിമർശനം…

ഐപിഎൽ വേദികൾ ഇന്ത്യൻ യുവതാരങ്ങൾ ദേശീയ ടീമിലേക്കുള്ള വാതിലായാണ് കണക്കാക്കുന്നത്. എന്നാൽ അവിടെയും അച്ചടക്ക ലംഘനം കാണിക്കുന്ന താരം ഇന്ത്യൻ ടീമിൽ പോയിട്ട് അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.
Cricket

2 ഓവറിൽ അവൻ കളി തിരിച്ച് പിടിച്ചു; ഗുജറാത്തിനെ വീഴ്ത്തിയ മുംബൈയുടെ ‘വജ്രായുധം’; ചെക്കൻ പുലിയാണ്

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച സ്പെൽ ചർച്ചയാവുന്നതോടെ മറ്റൊരു ഇന്ത്യൻ യുവതാരം കൂടി അഭിനന്ദനത്തിന് അർഹനാവുകയാണ്.
Cricket

കപ്പ് ഉറപ്പിക്കാം; കാര്യങ്ങൾ ആർസിബിയ്ക്ക് ആനുകൂല്യം; ഇതാ ഒരു കണക്ക്…

ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്.
Cricket

സഞ്ജുവിന്റെ ആഗ്രഹം സഫലമാവാൻ പോകുന്നു; ഇന്ത്യയുടെ റെഡ് ബോൾ ടീമിലെത്താൻ ഗോൾഡൻ ചാൻസ്

തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് റെഡ്ബോളിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.

Type & Enter to Search