വമ്പൻ തിരിച്ചുവരവ് ഐ എസ് എല്ലിൽ നടത്താൻ ഒരുങ്ങി ഇമാമി ഈസ്റ്റ് ബംഗാൾ പുതിയ ഐ എസ് എൽ സീസൺ അനുംബന്ധിച്ച് ഒരു കിടിലൻ ഗോളടി യന്ത്രത്തെ സ്വന്തമാക്കി.
സ്പാനിഷ് ഫോർവർഡ് യൂസുഫ് എസ്സേജേരി എന്ന 32 കരനെയാണ് അവർ ടീമിൽ എത്തിച്ചത് സിംഗപ്പൂർ മലേഷ്യ ലീഗിലെ അനുഭവ സമ്പത്ത് മുഴുവൻ കൈമുതലാക്കി യാണ് വരുന്നത്.
സ്പെയിനിൽ തുടങ്ങിയ കരിയർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കളിച്ചാണ് ഇന്ത്യയിൽ എത്തുന്നത്.
ദിമിതിയോസ് ദൈമാൻ്റ്‌കോസ് ധരിച്ച 9 നമ്പർ ജേഴ്സി യാവും ഇനി ഇദേഹം ധരികുക്ക.
