Indian Premier League

Cricket

4 താരങ്ങൾ പുറത്തേക്ക്; അടുത്ത സീസണിൽ ഇവർ മുംബൈക്കൊപ്പമുണ്ടാവില്ല

ആരാധകർ അഭിപ്രായപെടുകയും എന്നാൽ മുംബൈ റിലീസ് ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതുമായ 4 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
Cricket

അത്ഭുതസ്പിന്നർ; ഓർമ്മയുണ്ടോ ഈ കെകെആർ താരത്തെ; ഇപ്പോൾ ഒത്തുക്കളി കേസിലെ പ്രതി

സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം.
Cricket

ലക്നൗവിൽ ആദ്യ പുറത്താക്കൽ;പ്രമുഖന്റെ പണി പോയി

14 മല്സരങ്ങളിൽ നിന്ന് 6 വിജയവും 8 തോൽവിയുമായി 12 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യണേ ലക്നൗവിന് സാധിച്ചുള്ളൂ. ഇപ്പോഴിതാ പ്രകടനത്തിന് പിന്നാലെ ലക്നോവിൽ ഒരു പ്രധാനിയുടെ സ്ഥാനം തെറിക്കുന്നു ഈന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്നത്.
Cricket

പ്രതിഷേധം കനത്തു; വിവാദവീഡിയോ പിൻവലിച്ച് ആർസിബി

വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ ‘ട്രോഫി മാർച്ച്’ നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കയറിനിന്ന താരങ്ങൾ ആരാധകരെ ട്രോഫി ഉയർത്തിക്കാട്ടി ആഘോഷിച്ചു.
Cricket

“ആഘോഷം ദുരന്തമായി”; RCBയുടെ വിജയാഘോഷ പരുപാടിയിൽ വൻ ദുരന്തം; 11 പേര് മരണപ്പെട്ടു

കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ കിരീടം നേട്ടത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരുപാടികളാണ് ഇന്ന് ബംഗളുരുവിൽ നടക്കാൻ ഇരുന്നത്. ഉച്ചയോടെ ബംഗളുരുവിൽ തിരിച്ചെത്തിയ RCB ടീമിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇതിന് ശേഷം ഇന്ന് വൈകീട്ടത്തോടെ RCB യുടെ
Cricket

ഫൈനലിലെ തോൽവി; പഞ്ചാബ് താരത്തിനെതിരെ കടുത്ത സൈബർ അറ്റാ.ക്ക്

മത്സരശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിപേരെത്തുകയും താരത്തെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയതായും കാണാൻ സാധിക്കും.
Cricket

കിരീടമില്ലാത്ത ഏക ക്ലബായി ‘ബ്ലാസ്റ്റേഴ്‌സ്’; ബാക്കി 4 പേരും കപ്പടിച്ചു; എലൈറ്റ് ലിസ്റ്റിൽ ഇനി കൊമ്പൻ ഒറ്റയ്ക്ക്

ആർസിബി കൂടി കിരീടം നേടിയതോടെ ആരാധക പിന്തുണയുണ്ടായിട്ടും തങ്ങളുടെ ലീഗിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ഏക ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുകയാണ്.
Cricket

ആർസിബിക്കായി ചോര നീരാക്കിയവർ; പക്ഷെ കിരീടം നേടിയപ്പോൾ ടീമിലില്ല; ഇതാ 3 പേർ ( ഇപ്പോഴും ഇവർക്ക് കിരീടം അന്യം)

ആർസിബിക്കായി ഒരുപാട് സീസണുകളിൽ കളിക്കുകയും എന്നാൽ ഇപ്പോൾ കിരീട നേട്ടത്തിൽ ടീമിനോടപ്പമില്ലാത്തതുമായ ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള 3 പ്രധാന താരങ്ങളെ പരിചയപ്പെടാം…
Cricket

ആഘോഷം ഗംഭീരമാക്കാൻ ആർസിബി; 2 ഇതിഹാസ താരങ്ങളെ ആദരിക്കും; ബംഗളുരു നഗരം ആഘോഷത്തിമിർപ്പിലേക്ക്

ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടത്തിൽ മുത്തമിട്ടത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍
Cricket

വിജയാഘോഷത്തിനിടയിൽ കോഹ്‌ലിക്ക് വാക്ക് പിഴച്ചോ? രോഹിത് ശർമയെ പരിഹസിച്ചതായി ആരാധകർ

വിരാട് കോഹ്ലി രോഹിത് ശർമയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം ഇമ്പാക്ട് പ്ലയെർ ആണ് രോഹിത് ശർമ. ചില മത്സരങ്ങളിൽ ഓരോവർ പോലും ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രമായി രോഹിത്

Type & Enter to Search