ഇത്തവണ ഐപിഎൽ സീസണിലും നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച സീസണായിരുന്നു മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാഥവിന്. കളിച്ച അധിക മത്സരത്തിലും താരത്തിന് മികച്ച പ്രകടനം തന്നെ മുംബൈക്കായി കാഴ്ച്ചവെക്കാൻ സാധിച്ചു. ഇപ്പോളിത 15 വർഷങ്ങൾക്ക് മുൻപ് സച്ചിന് തെണ്ടുൽക്കർ കുറിച്ച റെക്കോർഡ്
പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.
വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് സീസണിലായി എംഎസ് ധോണിക്ക് പകരക്കാരനായി ക്യാപ്റ്റൻസിക്ക് വേണ്ടി രാജസ്ഥാൻ റോയൽസിന്റെ മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം CSK 2021
ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.
മധ്യനിരയിൽ ബ്രെവിസ്, ദുബെ സഖ്യം മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഒരു മധ്യനിര താരം കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്.
അവനെ കുറച്ച് നേരത്തെ ടീമിലെടുത്തിരുന്നെങ്കിൽ നിങ്ങൾ പ്ലേ ഓഫ് കണ്ടേനെ; ഗോയെങ്കയ്ക്ക് വൈകി വന്ന ബുദ്ധി
ഇത്തവണ എൽഎസ്ജിയുടെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് ശക്തമായിരുന്നില്ല. ശാർദൂൽ താക്കൂർ, ദിഗ്‌വേഷ് രതി എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഒരു വിദേശ പേസറുടെ കുറവ് അവർക്കുണ്ടായിരുന്നു. വിൻഡീസ് താരം ശമാർ ജോസഫ് മാത്രമായിരുന്നു ടീമിലെ ഏകവിദേശ പേസർ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾക്ക് മുൻപായി പരിക്കിൽ നിന്ന് മുക്തനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ ഓസ്ട്രേലിയൻ ബൗള്ളർ ജോഷ് ഹേസൽവുഡ് സ്‌ക്വാഡിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ്. ഷോൾഡറിനേറ്റ പരിക്ക് മൂലം താരത്തിന് RCB ക്കൊപ്പം അവസാനഘട്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.









