Indian Super League

Kerala Blasters
Football

‘ഞെട്ടിക്കൽ ബ്ലാസ്റ്റേഴ്‌സ്’: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഹെഡ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ഡഗ് ഔട്ടിൽ

Kerala Blasters: ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ നീണ്ടകാലത്തെ പരിശീലന പരിചയസമ്പത്തുള്ള ഹാസ്‌‌നി അൽജോഫ്രിയെ (Hasney Aljofree) ക്ലബ്ബിന്റെ പുതിയ അസിസ്റ്റന്റ് മാനേജറായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു. മുഖ്യ പരിശീലകൻ
Kerala Blasters
Football

അറബ് യുഗത്തിലെ ആദ്യ വിദേശ സൈനിങ്‌ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

Kerala Blasters: കേരളാ ബ്ലാസ്‌‌റ്റേഴ്‌സ് പുതിയ അറബ് ഉടമസ്ഥരുടെ കീഴിൽ തങ്ങളുടെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന 28-കാരനായ ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനാണ് കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നത്.
KBFC Transfer News
Football

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സിലേക്ക്

KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി രണ്ട് വിദേശ ഫോർവേഡുകളെ ഷോർട്ട് ലിസ്റ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഗിനിയൻ അന്താരാഷ്ട്ര താരം മോമോ യാൻസാനെ, ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി മക്കിർഡി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള 2 വിദേശ
KBFC Transfer News
Football

മധ്യനിരയിലേക്ക് വീണ്ടുമൊരു റിക്രൂട്ട്: യൂറോപ്യൻ താരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ്

KBFC Transfer News: മോണ്ടിനെഗ്രെനിയൻ മധ്യനിര താരം നെബോയ്ഷ കൊസോവിച്ചിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. 31-കാരനായ ഈ താരം മോണ്ടിനെഗ്രോ ദേശീയ ടീമിനായി 34 അന്താരാഷ്ട്ര മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്. യൂറോപ്യൻ വമ്പൻമാരായ സെർബിയയിലെ പാർട്ടിസാൻ ബെൽഗ്രേഡ്,
Indian Super League

പ്രീ സീസൺ തുടങ്ങി; പുതിയ ട്രെയിനിങ് കിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ, ആദ്യ ചിത്രങ്ങൾ പുറത്ത്!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായിയുള്ള പ്രീ സീസൺ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ മഹാബലിപുരത്തുള്ള FC മദ്രാസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്. ഇതിനോട് ബന്ധപ്പെട്ടുള്ള ആദ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.  കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക
KBFC Transfer News
Football

ഫാലോ പോയി, പകരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാക്കാൻ പുതിയ വിദേശ താരം

KBFC Transfer News: വരുന്ന സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനായി ടീമിനെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിലേക്ക് ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടനെ ലക്ഷ്യമിടുന്നു. 32-കാരനായ ഈ പ്രതിരോധ താരം ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ സ്റ്റോക്ക് സിറ്റി,
Indian Super League

പ്രതിരോധം ശക്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്; 32കാരനായ ഇംഗ്ലീഷ് താരം റഡാറിൽ

നിക്ഷേപ കൈമാറ്റങ്ങളെല്ലാം പൂർത്തിയായത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ വമ്പൻ സൈനിങ്ങുകൾക്കായുള്ള ഒരുക്കങ്ങളിലാണ്.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.  ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലീഷ് സെന്റർ ബാക്കായ ജെയിംസ്
Indian Super League

മാർക്കസ് ഉറപ്പിച്ചു; കിടിലൻ ഇന്ത്യൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി ഒഡിഷ എഫ്സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.  ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് അമരീന്ദർ സിംഗിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ
Indian Super League

ഐഎസ്എൽ സംപ്രേക്ഷണത്തിൽ വമ്പൻ മാറ്റം; 2026/27 സീസൺ ഇനി സോണി സ്പോർട്സിൽ!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. എല്ലാ ആരാധകരും ആകാംക്ഷയോടെയാണ് 2026/27 സീസണിനെ നോക്കി കാണുന്നത്. ഒക്ടോബർ പത്തിന് ബംഗളുരു എഫ്സി vs സ്പോർട്ടിങ് ക്ലബ്‌ ഡൽഹി മത്സരത്തോടെയാണ് പുതിയ സീസണിന് കിക്ക്ഓഫാക്കുക.  സീസൺ
Kerala Blasters
Football

പ്രതിരോധം കാക്കാൻ ‘ഫാലോ’ ഇല്ല: താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു

Kerala Blasters: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് എത്തിയ സെനഗലീസ് താരം ഫാലോ എൻഡിയായ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഎസ്എൽ 2026-27 സീസണിൽ 24-കാരനായ ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഫിന്നിഷ് ക്ലബ്ബായ എസ്.ജെ.കെയിൽ

Type & Enter to Search